മൂർഖൻ പാമ്പിന്റെ കൂടെ കിണറ്റിൽ പെട്ടുപോയ നായ കുട്ടികൾക്ക് സംഭവിച്ചത് കണ്ടോ.

കൃഷി ചെയ്ത താമസിക്കുന്ന പഞ്ചാബിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഈ സംഭവം നടന്നത്. അവിടത്തെ ഒരു കർഷകൻ ഉണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അയാൾ വളർത്തുന്ന രണ്ട് പട്ടി കുട്ടികളെ കാണാതെ ആകുന്നു അതിന്റെ അമ്മയുടെ കരച്ചിൽ കൊണ്ട് ഓടിക്കൂടിയ നാട്ടുകാർ കാണുന്നത് കിണറ്റിൽ വീണു കിടക്കുന്ന നായ കുട്ടികളെ ആയിരുന്നു. ഒരുപാട് വെള്ളമുള്ള ആ കിണറിന്റെ അധികം വെള്ളം കടക്കാത്ത ഒരു ഭാഗത്ത് നായ കുട്ടികൾ കയറിയിരിക്കുകയായിരുന്നു.

   

പക്ഷേ അപ്പോൾ അത് അവർ കാര്യമാക്കി എടുത്തില്ല മായ കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കാം എന്നതായിരുന്നു അവരുടെ ചിന്ത പക്ഷേ അപ്പോഴാണ് അവരത് കണ്ടത് നായ കുട്ടികളുടെ അടുത്ത് വിഷമുള്ള ഒരു മൂർഖൻ പാമ്പ് ഇരിക്കുന്നു. അതിന്റെ കടിയേറ്റ് ആ നായക്കുട്ടികൾ മരിച്ചത് തന്നെ. എങ്ങനെയോ കിണറ്റിൽ വീണതായിരുന്നു നായ കുട്ടികളുടെ ജീവൻ ഒരാപത്തില്ലാതെ പുറത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അവർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു.

പക്ഷേ ഉള്ള ഗ്രാമം ആയതുകൊണ്ട് തന്നെ രണ്ട് ദിവസം കഴിഞ്ഞാണ് അവർ എത്തിയത്. അവർ വന്ന നായ കുട്ടികളെ രക്ഷിച്ചു. അതോടൊപ്പം തന്നെ പാമ്പിനെയും പുറത്തേക്ക് എടുത്തു കാട്ടിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ അവർ അത്ഭുതപ്പെട്ടു രണ്ടുദിവസം കൂടെ ഉണ്ടായിട്ടും നായക്കുട്ടികളെ പാമ്പ് ഒന്നും തന്നെ ചെയ്തില്ല. പലപ്പോഴും നായ കുട്ടികൾ വെള്ളത്തിലേക്ക് വീഴുന്ന സാഹചര്യം ഉണ്ടാകുമ്പോൾ പാമ്പായിരുന്നു അവയെ രക്ഷിച്ചത്.

നായക്കുട്ടികളെ ഒരു അമ്മയെപ്പോലെ സംരക്ഷിക്കുകയായിരുന്നു പാമ്പ് ചെയ്തത് കൂടി നിന്ന് നാട്ടുകാരെല്ലാവരും തന്നെ ഞെട്ടി പോവുകയായിരുന്നു സാധാരണ പാമ്പുകൾ ഇതുപോലെ ചെയ്യാത്തതാണ് പക്ഷേ ഇവിടെ നടന്നത് നേരെ വിപരീതമായിരുന്നു. നായ കുട്ടികൾക്ക് ഒരു അബദ്ധം സംഭവിക്കാതെ തന്നെ പുറത്തേക്ക് എടുക്കുകയായിരുന്നു. പാമ്പിനെ കൊണ്ട് ഒരു കോറൽ പോലും നായ കുട്ടികൾക്ക് സംഭവിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *