ഉറങ്ങിക്കിടക്കുന്ന സമയം കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 52 കാരനെ നായകൊടുത്ത പണി കണ്ടാൽ എല്ലാവരുടെയും കണ്ണ് തള്ളി പോകും അമേരിക്കയിലാണ് സംഭവം നടക്കുന്നത്. മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യക്തിയുടെ ലൈംഗിക അവയവമാണ് വളർത്തുനായ കടിച്ചു മുറിച്ചത്.
അർദ്ധരാത്രിയിൽ ആയിരുന്നു മുകളിലത്തെ നിലയിലെ ജനാല തുറന്നു കിടക്കുന്നത് കണ്ട് അയാൾ പൈപ്പ് ലൈനിലൂടെ മുകളിലേക്ക് വലിഞ്ഞു കയറിയത് അവിടെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു ആറും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ കണ്ട അയാൾ പീഡിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോൾ തികച്ചും അപ്രതീക്ഷിതമായിട്ടാണ് വീട്ടിൽ വളർത്തുന്ന നായ കഴിക്കാൻ ശ്രമിച്ചത് .
വീടിന്റെ സംരക്ഷണത്തിനായി വളർത്തുന്ന നായ ഒരു ദാക്ഷിണ്യവും കൂടാതെ അയാളുടെ ലൈംഗിക അവയവം കടിച്ചു മുറിച്ചു അർദ്ധരാത്രിയിൽ നിന്നും അപരിചിതമായ ഒരാളുടെ നിലവിളി കേട്ടാണ് കുട്ടികളുടെ അച്ഛനമ്മമാർ ഉണർന്നത്. കുട്ടികളുടെ മുറിയിലേക്ക് ഓടിയെത്തിയ അവർ കാണുന്നത് പേടിച്ച് കുട്ടികളെയും വേദന കൊണ്ട് പുളയുന്ന അയാളെയും ആയിരുന്നു. അതുപോലെ വായിൽ നിന്ന് ചോര ഒലിച്ചു നിൽക്കുന്ന വളർത്തുന്നയെയും ആണ്.
തുടർന്ന് പോലീസിനെ വിവരം അറിയിച്ച ശേഷം അയാളെ ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചുവെങ്കിലും അയാളുടെ ലൈംഗികശേഷി വീണ്ടെടുക്കാൻ ഒരു നിർവാഹവും ഇല്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത് എന്തായാലും ആ നായ വീട്ടുകാരുടെ മാത്രമല്ല നാട്ടുകാരുടെ മുഴുവൻ ഹീറോയായി മാറിയിരിക്കുകയാണ്.’