സമൂഹം മുഴുവൻ അയാളെ ഭ്രാന്തൻ എന്ന മുദ്രകുത്തി അതുകൊണ്ടുതന്നെ തെരുവുകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ആരാലും പരിഗണിക്കപ്പെടാതെ അയാൾ അങ്ങനെ ജീവിച്ചു പക്ഷേ ശരിക്കും സമൂഹത്തിൽ ഓരോരുത്തരോടും അയാൾക്ക് എത്രത്തോളം ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും എത്രത്തോളം കരുതൽ ഉണ്ടായിരുന്നു എന്നും ഈ വീഡിയോ വ്യക്തമാക്കി തരുന്നു.
തിരക്കുപിടിച്ച റോഡിലൂടെ വേഷം ധരിച്ച് അയാൾ നടന്ന നീങ്ങുന്നത് വളരെ വെറുപ്പോടെയും അറപ്പോടെയും ആണ് എല്ലാവരും തന്നെ നോക്കിക്കാണുന്നത്. പക്ഷേ ഒരു നിമിഷം അയാൾ ചെയ്യുന്നത് കണ്ടു എല്ലാവരും തന്നെ ഞെട്ടുകയാണ്. തന്നെ മുന്നിൽ വരുന്ന വണ്ടികൾക്ക് നേരെ കൈകൾ ഉയർത്തിയപ്പോൾ ഭ്രാന്ത് മൂത്ത് ചെയ്യുന്നതാണ് എന്ന് പലരും കരുതി.
പക്ഷേ റോഡ് മുറിച്ച് കടക്കാൻ പറ്റാതെ വിഷമിച്ചത് എന്നിരുന്ന അമ്മയെയും കുഞ്ഞിനേയും അപ്പോഴാണ് അവരെല്ലാം ശ്രദ്ധിക്കുന്നത് അതുവരെ തന്റെ കാര്യം നോക്കി പോകുന്ന അവരാരും തന്നെ അവിടെ നിൽക്കുന്ന അമ്മയെയും കുഞ്ഞിനെയും കണ്ടില്ല. പാഞ്ഞു പോകുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്തി ആ മൂന്നു പേരെയും റോഡ് മുറിച്ച് കിടക്കാൻ അയാൾ സഹായിക്കുകയാണ്.
അവർ റോഡിന്റെ മറുവശത്ത് സുരക്ഷിതമായി എത്തുന്നത് വരെ അയാൾ കൂടെ തന്നെ നിന്നു. മാനസിക നില തെറ്റിയെന്ന് നമ്മൾ മധുരത്തിയ ആ വ്യക്തിയുടെ വിവേകം നിറഞ്ഞ പ്രവർത്തിക്കു മുൻപിൽ എല്ലാവരും തന്നെ ശിരസ്സ് കുനിക്കുകയാണ് കാരണം നമുക്ക് പോലും ഒരു നിമിഷം തോന്നാത്ത കാര്യമാണ് അയാൾ ചെയ്തത്. ചിലപ്പോൾ അയാൾ മാനസിക നില തെറ്റിയ മനുഷ്യൻ ആകാം പക്ഷേ മറ്റൊരാളുടെ ബുദ്ധിമുട്ട് കണ്ട് അയാളെ സഹായിക്കാനുള്ള മനസ്സ് അയാളിൽ അപ്പോഴും ഉണ്ട്.