ഈ ചെറുപ്പക്കാരൻ നായക്ക് വേണ്ടി ചെയ്തത് അറിഞ്ഞാൽ കണ്ണുനിറഞ്ഞു പോകും.

റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായയ്ക്ക് അപകടം സംഭവിച്ചപ്പോൾ അത് കാണാനിടയായ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ. സാധാരണ പെരുവ നായ്ക്കളെ കണ്ടാൽ നമ്മൾ ഓടിക്കുകയാണ് ചെയ്യുന്നത് കാരണം അവർ എപ്പോൾ എന്ത് ചെയ്യും എന്ന് നമുക്ക് പറയാൻ സാധിക്കില്ല കാരണം കൂടുതൽ നായ്ക്കളും മറ്റുള്ളവരെ ഉപദ്രവിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണുന്നതാണ് അതുകൊണ്ടുതന്നെ നായ്ക്കളെ കണ്ടാൽ നമ്മൾ അവരെ ഓടിക്കും എന്നാൽ ചില നായ്ക്കൾ വളരെ സ്നേഹമുള്ളതും നമ്മളെ ഒന്നും ചെയ്യാത്തതും ആയിരിക്കും.

   

അതുപോലെ തന്നെ എന്തെങ്കിലും ആപത്ത് സംഭവിച്ച് അതിനൊരു സഹായം തേടി ആയിരിക്കും നമ്മുടെ അടുത്തേക്ക് വരുന്നത്. പക്ഷേ നമ്മൾ ചില സമയങ്ങളിൽ അത് മനസ്സിലാക്കാതെ പോകാറുണ്ട് അവരുടെ വിശപ്പ് മനസ്സിലാക്കാതെ പോകാറുണ്ട് അവരുടെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ പോകാറുണ്ട് ഇവിടെ ഇടാം നായക്കുട്ടിയുടെ അവസ്ഥ കണ്ട് അതിനെ സഹായിച്ചിരിക്കുകയാണ് .

ഒരു ചെറുപ്പക്കാരൻ നായയുടെ ഒരു കാലിൽ ചെറിയ ഒരു മുറിവുണ്ട് അതുകൊണ്ടുതന്നെ അതിനു നടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇത് കണ്ട ഉടനെ നായ്ക്കുട്ടിയുടെ അടുത്തേക്ക് ചെന്ന് സ്നേഹത്തോടെ അതിനെ തലോടി അതിന്റെ കാലിൽ മരുന്ന് വെച്ച് കെട്ടിക്കൊടുക്കുകയാണ് ഈ ചെറുപ്പക്കാരൻ. നായക്കുട്ടി ചിലപ്പോൾ വേദനിച്ചുതന്നെ കടിച്ചാലോ എന്ന് കരുതി അതിനെ തലയിൽ തലോടി സ്നേഹിക്കാനും അയാളും മറന്നില്ല.

കൂടെ ഉള്ള കൂട്ടുകാരനായ കുട്ടിയെ തലയിൽ തലോടി അതിനെ സമാധാനപ്പെടുത്തുന്നതും വീഡിയോയിൽ കാണാം ആ സമയം കൊണ്ടാണ് കാലിലെ മുറിവിൽ മരുന്ന് വെച്ച് ആ ചെറുപ്പക്കാരൻ കെട്ടിവയ്ക്കുന്നത്. യാതൊരു പ്രതികരണത്തിനും നിൽക്കാതെ നായക്കുട്ടി അവർ ചെയ്യുന്നതിനും കാലിൽ മരുന്ന് കെട്ടുന്നതിനും എല്ലാം തന്നെ മിണ്ടാതെ നിൽക്കുന്നതും നമുക്ക് കാണാൻ സാധിക്കും ചിലപ്പോൾ അതിനതൊരു ആശ്വാസമായിട്ടായിരിക്കും തോന്നിയിട്ടുണ്ടാവുക. മരുന്ന് വെച്ചപ്പോഴേക്കും അതിനെ ആശ്വാസമായിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *