സോഷ്യൽ മീഡിയയിൽ കാണുന്ന പല വീഡിയോകളും നമ്മളെ ചെറുപ്പകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട് പഴയകാലത്തിലെ മധുരമുള്ള ഓർമ്മകളിലേക്ക് അവ നമ്മെ നയിക്കും. അദ്ദേഹത്തിന്റെ ഒരുപാട് ആളുകളെ തങ്ങളുടെ ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
അച്ഛന്റെ കൂടെ സൈക്കിളിൽ കറങ്ങാൻ ഇറങ്ങിയിരിക്കുകയാണ് ഒരു മകൾ. സവാരിയുടെ ഇടയിൽ റോഡിന്റെ സൈഡിൽ കൈകൾ നിർത്തുകയും അച്ഛൻ വാങ്ങിക്കൊടുത്ത മധുരം നുണഞ്ഞ് സന്തോഷത്തോടെ ഇരിക്കുന്ന ചെറിയ സുന്ദരിക്കുട്ടി ആരാണ് പേര് എന്താണ് എന്നൊന്നും അറിയില്ല കൂടാതെ ഇത് ആരാണ് ചിത്രീകരിച്ചത് എന്നും അറിയില്ല.
പക്ഷേ ഒരുപാട് സന്തോഷത്തിലാണ് ആ കുട്ടി എന്ന് നമുക്ക് വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും ചുറ്റുമുള്ള കാഴ്ചകൾ എല്ലാം തന്നെ കണ്ട് അവൾ അച്ഛന്റെ സൈക്കിളിൽ ഇരുന്നുകൊണ്ട് ലോകം തന്നെ കീഴടക്കിയ സന്തോഷത്തിലാണ്. അവളുടെ നിഷ്കളങ്കമായ ഇരിപ്പും ഭാവവും എല്ലാം സോഷ്യൽ മീഡിയയിൽ നിരവധി ആളുകളുടെ മനസ്സുംകവരുകയാണ്.
അതുപോലെ തന്നെയാണ് ആ അച്ഛന്റെ കരുതലിനും സ്നേഹത്തിനും പിന്തുണയും ആശംസയും നൽകുവാനും ആരും മറന്നില്ല. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം തന്നെ ആദ്യ ഹീറോ അച്ഛൻ തന്നെയായിരിക്കും. അമ്മയോട് സ്നേഹമുണ്ടെങ്കിലും അച്ഛന്റെ കരുത്തലിൽ അച്ഛന്റെ സ്നേഹത്തിൽ അവൻ എപ്പോഴും എത്ര വയസ്സായാലും ചെറിയ കുട്ടികൾ തന്നെയായിരിക്കും.