മനുഷ്യരുടേതു പോലെ വന്യജീവികൾക്കിടയിൽ സ്നേഹമോ സഹാനുഭൂതിയോ സാധാരണഗതിയിൽ കാണാറില്ലാത്ത ഒരു കാര്യമാണ്. ഒരേ തരത്തിലുള്ള മനുഷ്യർ തമ്മിൽ ഉണ്ടാകുമായിരിക്കാം പക്ഷേ വ്യത്യസ്തമായ വർഗ്ഗങ്ങൾ തമ്മിലുണ്ടാകുമോ അത്തരത്തിൽ ഒരു സംഭവം നമുക്ക് നോക്കാം അമേരിക്കയിൽ പ്രായമാകുമ്പോൾ ഉപേക്ഷിക്കുന്നതും മനുഷ്യരുടെ ക്രൂരതകൾ കൊണ്ട് ബുദ്ധിമുട്ടുന്നതുമായ ആനകളെ സംരക്ഷിക്കുന്ന ഒരു സ്ഥലമുണ്ട്.
ശരിക്കും ഒരു കാടിന്റെ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. അവിടെ ഉണ്ടായ അപൂർവ്വ സൗഹൃദത്തിന്റെ കഥയാണ്. അതൊരു ആനയും നായ കുട്ടിയും തമ്മിലുള്ള സൗഹൃദമാണ്. ആണായ എവിടെ നിന്നാണ് വന്നത് എന്ന് ആർക്കും അറിയില്ല പക്ഷേ ജോലിക്കാരുടെ ശ്രദ്ധയിൽപ്പെടുമ്പോൾ ആന നായയുമായി സൗഹൃദത്തിനായി കഴിഞ്ഞിരുന്നു. അവിടെയുള്ളവരെല്ലാം തന്നെ ഈ സൗഹൃദത്തെ വളരെയധികം അപൂർവമായിട്ടും അതിശയം ആയിട്ടുമാണ് കണ്ടത്.
ഒരു ആനയും നായ കുട്ടിയും തമ്മിലുള്ള സൗഹൃദം വളരെ അത്ഭുതപ്പെടുത്തുന്നതും ആയിരുന്നു. അവർ രണ്ടുപേരും ഒരുമിച്ചായിരുന്നു നടന്നിരുന്നത് പെട്ടെന്നാണ് നായ കുട്ടിയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചത് ജോലിക്കാർക്ക് നായകുട്ടിയെ ഹോസ്പിറ്റലിൽ മാറ്റേണ്ടിയും വന്നു അപ്പോഴാണ് ആ സംഭവം അവരെ ഞെട്ടിച്ചത് നായക്കുട്ടിയെ എവിടെ നിന്നാണ് കൊണ്ടുപോയത്.
അവിടെ നിന്ന് മാറുന്നില്ല. നായക്കുട്ടിയെ കാത്തുകൊണ്ടുള്ള നിൽപ്പായിരുന്നു എന്ന് ജോലിക്കാർക്ക് മനസ്സിലായി ആഹാരം വരെ ആ സ്ഥലത്ത് കൊണ്ടുപോയി കൊടുക്കേണ്ടതായി വന്നു. രണ്ടാഴ്ചയോളം ആന അവിടെത്തന്നെ നിന്നു അത് കഴിഞ്ഞ് നായകുട്ടി ആരോഗ്യത്തോടെ തിരിച്ചു വന്നു പിന്നെ ചെറിയ കുട്ടികളെ പോലെ രണ്ടുപേരും ഓടിക്കളിക്കാനും തുടങ്ങി. വലിയ അത്ഭുതമായിരുന്നു ഇവരുടെ സൗഹൃദം കാണുമ്പോൾ തോന്നുന്നത്.