തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്മമാർ പലപ്പോഴും സൂപ്പർ ഹീറോ കളായി മാറാറുണ്ട് അത് ഏത് സന്ദർഭത്തിൽ ആകും എന്ന് പറയാൻ സാധിക്കില്ല. കൂടുതലും തന്റെ മക്കളുടെ കാര്യത്തിൽ അമ്മമാർ പലപ്പോഴും വലിയ ശക്തിയും ധൈര്യവും ഉള്ളവരായി മാറും നമ്മളെ എല്ലാവരെയും വലിയ രീതിയിൽ അത്ഭുതപ്പെടുത്തുകയും ചെയ്യും. സ്വന്തം കുട്ടികളുടെ കാര്യത്തിൽ വളരെയധികം ഉത്തരവാദിത്വവും ശ്രദ്ധയും കൊടുക്കുന്നവരാണ് മാതാപിതാക്കൾ കുട്ടികൾ എവിടെയെങ്കിലും പോയാൽ തന്നെയും അവരുടെ കണ്ണുകൾ കുട്ടികളെ തിരഞ്ഞു കൊണ്ടിരിക്കും.
ഇവിടെ ഇതാ അത്തരത്തിൽ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് ഒരു അമ്മ. റോഡിലെ ഓടയിൽ വീണ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടിഈ അമ്മ ചെയ്യുന്ന കാര്യങ്ങൾ കണ്ടോ. നടന്നു പോകുമ്പോഴായിരുന്നു പെട്ടെന്ന് പകുതി തുറന്നു കിടന്ന ഓടയിലേക്ക് കുഞ്ഞേ വീണുപോകുന്നത് റോഡിന്റെ ഡ്രൈനേജ് ഹോൾ ആയതുകൊണ്ട് തന്നെ പെട്ടെന്ന് അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
പക്ഷേ ആരെയും വിളിക്കാൻ അപ്പോൾ ഉള്ള അമ്മയുടെ മാനസികാവസ്ഥയിൽ സാധിച്ചില്ല തന്റെ കുഞ്ഞിനെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് മാത്രമായിരുന്നു അമ്മയുടെ ചിന്ത സാധാരണ ഡ്രൈനേജ് ഹോളിന്റെ മുകളിൽ ഉള്ള മൂടി എടുക്കാൻ വളരെയധികം ഭാരമായിരിക്കും പക്ഷേ അമ്മയ്ക്ക് അപ്പോൾ എവിടെനിന്നോ ശക്തി കിട്ടുകയും.
അത് നിഷ്പ്രയാസം പുറത്തേക്ക് വലിച്ചെടുക്കുന്നതും വീഡിയോയിൽ കാണാം തുടർന്ന് തന്നെ കുഞ്ഞിനെ അതിന്റെ ഉള്ളിലേക്ക് പകുതിയോളം കടന്നുചെന്നതിനു ശേഷമാണ് വലിച്ച് പുറത്തേക്ക് ഇടുന്നത് അമ്മയുടെ ഈ പ്രവർത്തി കണ്ട് അടുത്തുനിന്ന് ഒരു സ്ത്രീ ഓടിവരുന്നത് അമ്മയെ സഹായിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഇതുതന്നെയായാലും ആ കുഞ്ഞിനെ എന്ത് അപകടം സംഭവിച്ചാലും അമ്മ കൂടെ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.