നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് നമ്മുടെ പിറന്നാൾ ദിവസം നമ്മൾ ഈ ഭൂമിയിൽ ജനിച്ചു വീണ നിമിഷം അത് നമുക്ക് ആർക്കും തന്നെ മറക്കാൻ കഴിയുന്നതല്ല. കാരണം നമ്മൾ ഏറെ സന്തോഷിക്കുന്നത് ആ ഒരു ദിവസമായിരിക്കും കേക്ക് മുറിച്ചും തന്റെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഒപ്പം വളരെ സന്തോഷിച്ച ആ ദിവസത്തിലൂടെ കടന്നുപോകുന്നതായിരിക്കും.
നമ്മൾ എല്ലാവരും എന്നാൽ നമ്മൾ നമ്മുടെ സന്തോഷം മാത്രമാണ് നോക്കാറുള്ളത് നമ്മുടെ പിറന്നാൾ ആരോരുമില്ലാത്തവരുടെ കൂടെ സന്തോഷിച്ച ആഘോഷിച്ചു നോക്കിയിട്ടുണ്ടോ. ഇവിടെ ഇടാൻ ഒരു കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിവസം അച്ഛനും അമ്മയും അവൾക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരോരുമില്ലാതെ മക്കളെ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാരുടെ ഇടയിലായിരുന്നു.
അവളുടെ പിറന്നാൾ ആഘോഷിക്കപ്പെട്ടത്. കുഞ്ഞുങ്ങളെ കാണുമ്പോൾ എത്ര പ്രായത്തിലുള്ള ആളുകളാണെങ്കിലും അവരുടെ മനസ്സിൽ ഒരു പുഞ്ചിരി അറിയാതെ ഉണരും. തങ്ങളെ തേടിയ ആരും തന്നെ വരാതിരുന്ന സമയത്ത് മനസ്സിൽ ഒരു സന്തോഷമായി കുളിർമയായി ഓടിവന്ന ആ കുഞ്ഞിനെ അവർ നിറഞ്ഞ മനസ്സോടെ ആയിരിക്കും ആശിർവാദങ്ങൾ നൽകിയിട്ടുണ്ടാവുക. വീഡിയോയിൽ അച്ഛനമ്മമാരുടെ ഇടയിലൂടെ ഓടി നടക്കുകയും.
അവരുടെ മടിയിൽ കയറിയിരിക്കുകയും ചെയ്യുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാം. ഇതിൽ പരമ സന്തോഷം മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിക്കാനില്ല അതുപോലെ ആ കുഞ്ഞിന്റെ ജീവിതത്തിലും ചിലപ്പോൾ ഈയൊരു ദിവസം അവൾ മറന്നു പോയിരിക്കാം എന്നാൽ വളർന്നു വലുതാകുമ്പോൾ ആയിരിക്കും എത്രയോ നല്ലൊരു പിറന്നാളായിരുന്നു തനിക്ക് ലഭിച്ചത് എന്ന് ഉണർവ് അവൾക്കുണ്ടാകുന്നത്.