ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയ മകളെ തിരിച്ചുകിട്ടിയപ്പോൾ അച്ഛന്റെ സന്തോഷം കണ്ടോ.

ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒന്നായിരുന്നു തുർക്കിയിലെ ഭൂകമ്പം. എത്രയോ ജീവനുകളാണ് അതിൽ നഷ്ടപ്പെട്ടത്. അതുപോലെ തന്നെ കൂടെയുള്ളവരെയെല്ലാം നഷ്ടപ്പെട്ട ജീവിതത്തിൽ ഒറ്റയ്ക്കായി പോയ എത്രയോ ആളുകളെ നമ്മൾ അവിടെ കാണാൻ ഇടയായി. സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും കൺമുന്നിൽ മരണപ്പെട്ടു

   

വീഴുന്ന നിരവധി കാഴ്ചകൾ എല്ലാം കാണേണ്ടി വന്ന ഒരുപാട് ആളുകൾ ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട് അവരുടെ ജീവിതത്തിൽ നിന്നും അത്തരം കാഴ്ചകൾ എല്ലാം മറന്നു പോകാൻ എത്ര കാലങ്ങൾ വേണ്ടിവരുമോ എന്ന് അറിയില്ല. തന്നെ കൂടെയുള്ളവരെ ഇപ്പോഴും തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആളുകളും അവിടെ ധാരാളമാണ് അത്തരത്തിൽ ഒരിക്കലും തിരികെ ലഭിക്കില്ല

എന്ന് കരുതിയ തന്നെ മകളെ തിരികെ കിട്ടിയപ്പോൾ അച്ഛന്റെ ഒരു സന്തോഷം കണ്ടോ തന്റെ അച്ഛനെ വീണ്ടും കാണാൻ ഇടയാകുമോ എന്ന് സംശയിച്ചു ജീവിതം തന്നെ ഒറ്റയ്ക്കായി പോയി എന്ന് വിചാരിച്ച മകൾക്ക് അച്ഛനെ തിരിച്ചുകിട്ടിയപ്പോൾ മകളുടെ സന്തോഷം കണ്ടോ. ഇതുപോലെയുള്ള കാഴ്ചകൾ കാണുമ്പോൾ നമ്മുടെ കണ്ണ് നിറയുമെങ്കിലും മനസ്സിനെ അത് വളരെയധികം സന്തോഷിപ്പിക്കും

കാരണം അവർക്ക് ജീവിക്കാൻ ഇനിയും നാളുകൾ ഏറെയുണ്ട് എന്ന് അച്ഛനെയും മകളെയും ഓർമ്മിപ്പിച്ച ഒരു നിമിഷം കൂടിയാണ് അത് ചിലപ്പോൾ അവർ ഒറ്റയ്ക്കായാൽ ജീവിതം തന്നെ അവസാനിക്കാൻ ശ്രമിച്ചു പോയിരിക്കാം. പക്ഷേകൂട്ടിന് തന്റെ മകൾ ഉണ്ടല്ലോ തന്റെ അച്ഛൻ ഉണ്ടല്ലോ എന്ന് പ്രതീക്ഷയിൽ ഇനി അവർ ജീവിക്കും.

Leave a Reply

Your email address will not be published. Required fields are marked *