നാട്ടിൻപുറങ്ങളിലെ വീടുകളിൽ എലി ശല്യക്കാരൻ ആണ് കെണിവെച്ചോ വിഷം നൽകിയോ എലിയെ പലരും പുറത്താറാണ് പതിവ് പൂച്ചയുള്ള വീടാണെങ്കിൽ പൂച്ച ഇലയുടെ കാര്യം നോക്കിക്കൊള്ളും ഇപ്പോൾ ഇതാ എലി ശല്യം കൊണ്ട് പൊറുതിമുട്ടിയ വീട്ടുകാർ കെണിവെച്ച് പിടിക്കാൻ ശ്രമിച്ചതും തുടർന്നുള്ള കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോഴിക്കോട് ആണ് ഇത് നടക്കുന്നത്.
വീട്ടിൽ എലികളുടെ ശല്യം രൂക്ഷമായതോടെ പിടിക്കുന്നതിന് കെണി വെക്കുകയാണ് വീട്ടുകാർ ചെയ്തത്. എന്നാൽ രാത്രി കെണിയിൽ വീണ എലിയെ കാണാൻ വേണ്ടി എത്തിയ വീട്ടുകാർ കണ്ടത് കൂട്ടിന് പ്രസവിച്ച് കിടക്കുന്ന എലിയെ ആണ്. ഇര തേടി വന്ന എലിക്ക് കെണിയിൽ സുഖപ്രസവം നടക്കുകയായിരുന്നു നിറവയറുമായി രാത്രി കൂടി കയറുമ്പോൾ എലി കരുതിയില്ല ഇതൊരു കെണിയാണെന്ന്.
നാലു കുഞ്ഞുങ്ങളെ പ്രസവിച്ചു വെളിച്ചം വീണപകൽ എത്തിയപ്പോഴാണ് വീട്ടുകാർക്ക് സംഭവിച്ച കാര്യം മനസ്സിലായത് അപ്പോഴും അപ്രതീക്ഷിതമായി തടവറയിൽ അകപ്പെട്ട ആവലാതിയിലായിരുന്നു അമ്മ എലി. പക്ഷേ ഈ സംഭവങ്ങൾ ഒന്നും തന്നെ അറിയാതെ മൂന്ന് കുഞ്ഞുങ്ങളും കണ്ണടച്ച് ഉറങ്ങുകയായിരുന്നു.
എനികളുടെ ശല്യം ആകാതെ വന്നപ്പോഴാണ് കെണിവെച്ചത് എങ്കിലും കിളിയുടെ ഉള്ളിൽ പ്രസവിച്ച എലിയും കുഞ്ഞുങ്ങളെയും വീട്ടുകാർ കൊന്നില്ല പകരം അവരെ ശുശ്രൂഷിച്ച് കാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. ശല്യക്കാരായ എലികളെ കാത്ത് ഇനിയുള്ള രാത്രികളിൽ ഈ വീട്ടിൽ എലി കണിയുടെ കാവൽ ഉണ്ടാകില്ല.