നാട്ടിൽ എല്ലാം താന്തോണിയായ ചെറുപ്പക്കാരൻ എന്നാൽ യഥാർത്ഥത്തിൽ അയാൾ ആരാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി.

ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ആ ഒരു സംഭവം നടന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാൻ പറ്റാത്ത സംഭവം ക്ലാസ്സ് കഴിഞ്ഞ് നേരം വൈകിയാണ് വീട്ടിലേക്ക് വന്നത് എന്റെ വീട് ഒരു ഗ്രാമപ്രദേശത്തായിരുന്നു ഞങ്ങൾ ഒരു നാട്ടിൻപുറത്തുകാരാണ് കുന്നുകളും മലകളും നിറഞ്ഞ തനി നാടൻ പ്രദേശം ഞാൻ റെയിൽവേ പാഠത്തിലൂടെ നടന്നു. അത് കഴിഞ്ഞ് ഒരു കുന്നുകൾക്കിടയിലൂടെ പോയി അമ്പലം കഴിഞ്ഞാണ് വീട്ടിലേക്ക് എത്തുന്നത്. കയ്യിൽ നിറയെ റെക്കോർഡ് ബുക്കുകളും പിടിച്ച് ഞാൻ വേഗത്തിൽ വീട്ടിലേക്ക് നടന്നു കുറച്ചു ദൂരം നടന്നപ്പോഴാണ് എന്റെ പുറകിലൂടെ ഒരാൾ വരുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്

   

അയാൾ എന്നെ കടന്നു പോയിക്കോട്ടെ എന്ന് കരുതി ഞാൻ വേഗത കുറച്ചപ്പോൾ അയാളും അതുപോലെ തന്നെ ചെയ്തു. അപ്പോൾ എനിക്ക് ശരിക്കും പയം തോന്നി കുറച്ചു കഴിഞ്ഞപ്പോൾ അയാൾ എന്റെ ബാഗിൽ കയറിപ്പിടിച്ചു ഞാൻ പേടിച്ചുപോയി അപ്പോൾ എന്റെ ശബ്ദം ഒന്ന് പുറത്തേക്കു വന്നതു പോലുമില്ല പക്ഷേ അപ്പോൾ തന്നെ എന്റെ പിറകിൽ നിന്ന് ഒരാൾ ഓടി വന്ന അയാളെ കെട്ട് നല്ലത് കൊടുത്തു. അപ്പോഴാണ് എനിക്ക് മനസ്സിലായത് അതാണ് ഞങ്ങളുടെ നാട്ടിൽ എല്ലാതരത്തിലുള്ള താന്തോന്നി കാണിച്ചു നടക്കുന്ന ഗിരിയേട്ടൻ.

അയാൾക്കിട്ട് നല്ല താക്കീത് നൽകി ഓടിച്ചതിനു ശേഷം എന്നെയും കുറെ വഴക്ക് പറഞ്ഞു ഇപ്പോഴും പഠിപ്പ് മാത്രമായി നടന്നാൽ പോരാ കയ്യിൽ കുറച്ച് ധൈര്യം വേണം ഇല്ലെങ്കിൽ ഇതുപോലെ ഉണ്ടാകും. നിനക്ക് ഒന്നുമില്ലെങ്കിൽ ഈ കിടക്കുന്ന കല്ലുകൾ എടുത്ത് അയാളെ അറിയാമായിരുന്നില്ലേ ഇനി പറഞ്ഞിട്ട് എന്താ നടക്കുക വീട് വരെ ഞാൻ കൊണ്ടുചെന്ന് ആക്കി തരാം. ഗിരിയേട്ടൻ എന്റെ കൂടെ വീട് വരെ വന്നു ഞാൻ വീട്ടിലേക്ക് കയറി തിരികെ ഒന്ന് നോക്കി നന്ദി പറഞ്ഞു. അച്ഛനോടും അമ്മയോടും പേടിക്കേണ്ട എന്ന് കരുതി ഞാൻ പറഞ്ഞില്ല

പക്ഷേ ആരൊക്കെയോ പറഞ്ഞു അച്ഛൻ വിവരം അറിഞ്ഞു പക്ഷേ അറിഞ്ഞത് മറ്റൊന്നായിരുന്നു ഞാൻ ഗിരിയേട്ടന്റെ കൂടെ നടന്നു വന്നു എന്ന്. കാര്യം അറിയാതെ അച്ഛൻ എന്നെ കുറെ വഴക്ക് പറഞ്ഞു പക്ഷേ അമ്മയോട് അച്ഛനോടും കാര്യം പറഞ്ഞപ്പോൾ ആയിരുന്നു അവർക്ക് മനസ്സിലായത് നമ്മൾ വിചാരിക്കുന്ന എല്ലാവരും തന്നെ മോശക്കാരല്ല അവർക്ക് അവരുടേതായ ന്യായങ്ങൾ ഉണ്ട്. ഏട്ടന്റെ കൂടെ ഞാൻ നടന്നത് നാണക്കേടായിട്ടാണ് മറ്റുള്ളവർക്ക് തോന്നിയെങ്കിൽ അയാൾ ഇല്ലാതിരുന്നെങ്കിൽ ഒരു പേര് പോലുംഎനിക്കിപ്പോൾ ഇല്ലാതെ ആകുമായിരുന്നു. അച്ഛനിലും കുറ്റബോധം നിഴലിച്ചു നാളെ എനിക്ക് അവനെ ഒന്ന് കാണണം ഞാനും ഒരു അച്ഛനല്ലേ.

Leave a Reply

Your email address will not be published. Required fields are marked *