നിയമം എല്ലാവർക്കും തന്നെ ബാധകമാണ് എന്ന തലക്കെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. തിരക്കുള്ള റോഡ് മുറിച്ചു കടക്കാൻ സാധിക്കാതെ വിഷമിച്ചു നിൽക്കുന്ന രണ്ട് നായ കുട്ടികൾ. ഇവരെ കണ്ടതും ആ പോലീസുകാരൻ തിരക്കുള്ള ആ റോഡിലെ വണ്ടികൾ തടഞ്ഞു. അതോടെ ആ രണ്ട് നായ്ക്കളും റോഡ് മുറിച്ചു കിടന്നു.
ജീവന് ഒരു ആപത്തും കൂടാതെ ആ പോലീസുകാരൻ ചെയ്തത് വളരെ ചെറിയ ഒരു കാര്യം അല്ല. നമ്മുടെ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമാണ് ഉള്ളത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ഈ വീഡിയോക്ക് താഴെ കമന്റുകൾ ചെയ്തു. പല ആളുകളും തന്നെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഇതുപോലെയുള്ള ജീവജാലങ്ങളെ കാണുമ്പോൾ അവയുടെ ജീവന് യാതൊരു വിലയും കൊടുക്കാതെ തട്ടിമറിച്ചു
പോകുന്ന ധാരാളം സന്ദർഭങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലും കണ്ടിട്ടുണ്ടാകും അവർക്കെല്ലാം തന്നെ ഒരു മാതൃകയാവുകയാണ് ഈ പോലീസുകാരൻ നമ്മളെ പോലെ തന്നെയാണ് അവയും. വണ്ടികളെല്ലാം തന്നെ പോകുന്നത് കണ്ട് അവിടെത്തന്നെ നിന്ന് തങ്ങളുടെ അവസരത്തിനു വേണ്ടി നോക്കി നിൽക്കുകയായിരുന്നു അവർ പക്ഷേ അവരെ കണ്ട് വണ്ടി ഒതുക്കാൻ പോലും ആളുകൾക്ക് സമയമില്ല
അവരെല്ലാവരും തന്നെ സ്വന്തം കാര്യം നോക്കി പോവുകയാണ്. തങ്ങളുടെ ജീവനെ ആപത്ത് സംഭവിക്കാൻ ഇടയുണ്ട് എന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണ് റോഡ് മുറിച്ച് കടക്കാഞ്ഞത്. എന്നാൽ നിയമം എല്ലാവർക്കും തന്നെ ഒരുപോലെയാണ് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് യുക്തിപൂർവ്വമായി ആ പോലീസുകാരൻ അവിടെ പ്രവർത്തിച്ചത്. ഇനിയെങ്കിലും നമ്മൾ എല്ലാവരും ഇവരെയും പരിഗണിക്കേണ്ടതാണ്
https://youtu.be/2ND-IjNG82o