ഈ സഹോദരങ്ങളെ കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

സഹോദരങ്ങൾ തമ്മിൽ സ്നേഹബന്ധം എന്ന് പറഞ്ഞാൽ അത് നിർവചിക്കാൻ ആവാത്ത ഒന്നാണ് പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും ബഹളവും എല്ലാം ഉണ്ടാകുമെങ്കിലും അവർ തമ്മിൽ വളരെയധികം ആത്മബന്ധം ഉണ്ടായിരിക്കും ആരോടെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യമെല്ലാം ഇവരായിരിക്കും പരസ്പരം പറയുന്നത് ഇതെല്ലാം തന്നെ നമുക്ക് അറിയുന്ന കാര്യമാണ്എ

   

ന്നാൽ മറ്റൊരു കൂട്ടർ ഉണ്ട് അതായത് ഒരുപാട് പ്രായവ്യത്യാസമുള്ള ചേച്ചിയും അനിയനും എല്ലാം ആണെങ്കിൽ വേറെ തരത്തിൽ ആയിരിക്കും അവർ തമ്മിലുള്ള സ്നേഹം പ്രകടനങ്ങൾ. ഈ വീഡിയോയിൽ കാണുന്നതുപോലെ ചേച്ചി എവിടെയോ ദൂരെ യാത്ര പോകാൻ ഒരുങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്.

തന്നെ കുഞ്ഞു അനുജനെ കയ്യിലെടുത്തുകൊണ്ട് പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചിയെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് ആ കുഞ്ഞ് ചേച്ചി കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിക്കാൻ കുഞ്ഞ് മറന്നില്ല ചേച്ചിയുടെ കണ്ണ് തുടച്ചു കൊടുക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും അവന് സങ്കടം എല്ലാം ഉണ്ട് എന്ന് വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും

ഉമ്മ എല്ലാം കൊടുത്തുകൊണ്ട് സ്നേഹിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം ഇവനായിരുന്നു എന്റെ ലോകം ഇവനെ വിട്ടുപോവുക എന്നാൽ അത്രമേൽ സങ്കടം തരുന്ന കാര്യമാണ് എന്ന് ക്യാപ്ഷൻ നൽകിയാണ് ചേച്ചി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഇത്രമേൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനമായിരിക്കാം ആ കുഞ്ഞിനെ അവന്റെ ചേച്ചി. എന്തായാലും എയർപോർട്ടിൽ ഉള്ളവരുടെ മാത്രമല്ല വീഡിയോ കാണുന്നവരുടെയും കണ്ണ് നിറഞ്ഞു എന്നത് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *