വിളിക്കാത്ത കല്യാണങ്ങളിൽ നിങ്ങൾ പങ്കെടുക്കാറുണ്ടോ? എങ്കിൽ ഇനി സൂക്ഷിച്ചോ പോകണം പിടി വീണാൽ ഉണ്ടാകും സംഭവിക്കാൻ പോകുന്നത് എന്ന് പറയാൻ സാധിക്കില്ല കാരണം അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് മധ്യപ്രദേശിൽ ആണ് സംഭവം നടക്കുന്നത്
വിളിക്കാത്ത കല്യാണത്തിന് പോയി ഭക്ഷണം കഴിച്ചതിനുശേഷം പുറത്തിറങ്ങാൻ നിന്ന് യുവാവിനെ വീട്ടുകാരെ പിടികൂടി പാത്രം കഴുകി കാണുന്നത് മധ്യപ്രദേശിൽ ആണ് ഈ സംഭവം നടക്കുന്നത് അവിടെ നടന്ന ഒരു വിവാഹ ചടങ്ങ് ആയിരുന്നു സംഭവം. എംപിയെ പഠിക്കുന്ന വിദ്യാർത്ഥി കൂടിയായ യുവാവ് ഭക്ഷണം കഴിച്ചതിനുശേഷം
മടങ്ങാൻ യുവാവിനെ അപരിചിതത്വം തോന്നിയ കാരണം വീട്ടുകാർ ചോദ്യം ചെയ്തു തുടർന്നാണ് പാചക പുരയിൽ കൊണ്ടുപോയി പാത്രങ്ങൾ കഴുകിപ്പിച്ചത് പാത്രങ്ങൾ കഴുകി കഴിഞ്ഞതിനുശേഷം ഒരാൾ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നുണ്ട് സൗജന്യമായി ഭക്ഷണം കഴിച്ചശേഷം എന്തെങ്കിലും ചെയ്തു തരണ്ടേ എന്നായിരുന്നു
ആ യുവാവിന്റെ രസകരമായ മറുപടിയും ആ വീട്ടുകാരുടെ പ്രവർത്തി ക്രൂരമായിരുന്നു എന്നും വിശക്കുന്നവനെ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് പുണ്യമാണെന്നും ഉള്ള രീതിയിൽ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുമുണ്ട്. എന്തായാലും ക്ഷണമില്ലാത്ത കല്യാണത്തിന് പോകുന്നവർ ഒന്ന് സൂക്ഷിക്കുന്നത് വളരെയധികം നല്ലതായിരിക്കും.