നമ്മുടെ ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും നമ്മുടെ അമ്മ രക്ഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഉത്തരം സന്ദർഭങ്ങളിൽ എല്ലാം അമ്മയ്ക്ക് എവിടെ നിന്നാണ് ഈ സൂപ്പർ പവറുകൾ ലഭിക്കുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കില്ല. പക്ഷേ നമ്മുടെ രക്ഷയ്ക്കായി അമ്മ എപ്പോഴും ഉണ്ടായിരിക്കും. നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ ഒരാളെ എന്റെ മുന്നിൽ കൊണ്ടുവന്ന് നിർത്തപകരം ഞാൻ എന്റെ അമ്മയെ മുന്നിൽ നിർത്തും നിങ്ങൾക്ക് ഒരിക്കലും മത്സരിച്ച് ജയിക്കാൻ സാധിക്കില്ല എത്ര അർത്ഥവത്തായ വരികളാണ്.
മരണം അമ്മമാർക്ക് ഏതു വലിയ സാഹചര്യങ്ങളെയും നേരിടാനുള്ള കഴിവ് ഉണ്ട്. നമ്മൾ എന്തുതന്നെ ചെയ്താലും അതെല്ലാം തന്നെ അമ്മയുടെ കണ്ണിൽ കാണും. അമ്മ തിരിഞ്ഞു നിൽക്കുകയാണെങ്കിൽ കൂടിയും അത് അറിയാതെ നമ്മൾ എന്തെങ്കിലും ചെയ്താൽ പോലും കൃത്യമായി അതിനെ മനസ്സിലാക്കാൻ അമ്മമാർക്ക് സാധിക്കും.
കാരണം നമ്മൾ ഇങ്ങോട്ട് തിരിഞ്ഞാലും അമ്മമാർ നമ്മളെ ശ്രദ്ധിക്കും. അതുപോലെ തന്നെയാണ് അപകട സമയങ്ങളിലും തന്റെ കുഞ്ഞ് ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് കളിച്ച താഴേക്ക് പോകുന്നു എന്നത് ആ അമ്മ എങ്ങനെ കണ്ടു അല്ലെങ്കിൽ ആ ഒരു സമയത്ത് എങ്ങനെ കൈ എത്തിച്ചു മകനെ പിടിച്ചു എന്നൊന്നും അറിയില്ല പക്ഷേ അമ്മയ്ക്ക് തന്നെ കുഞ്ഞിന് പകരം ആകാൻ ലോകത്ത് മറ്റൊന്നും തന്നെയില്ല.
അമ്മ സ്വന്തം മകനെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് തന്നെയാണ് ഈ വീഡിയോ. എല്ലാവരുടെയും വിശ്വാസം ഒരു നിമിഷം നിന്നുപോയി ചുറ്റുമുള്ളവർ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. പക്ഷേ തന്റെ മകനെ ഒരു ആപത്തും കൂടാതെ അമ്മ അമ്മയുടെ അരികിലേക്ക് തന്നെ വലിച്ചു കയറ്റുകയും ചെയ്തു.