നമ്മുടെ വീട്ടിൽ ഒരു നായ ഉണ്ടെങ്കിൽ അത് നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയായി മാറും നമ്മുടെ പ്രശ്നങ്ങൾ അവരുടെയും പ്രശ്നങ്ങളായി മാറും അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ പറയുന്നത്. തന്റെ കുഞ്ഞിനെ നോക്കുന്നതിനു വേണ്ടി മാതാപിതാക്കൾ ഒരു വേലക്കാരിയെ അന്വേഷിക്കുകയായിരുന്നു ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവർ 20 വർഷത്തോളം ജോലി ചെയ്ത പരിചയം ഉള്ള സ്ത്രീയെ കണ്ടെത്തുന്നു കാര്യങ്ങളെല്ലാം നല്ല രീതിക്കാണ് പോകുന്നത്.
എന്ന് അവർ വിശ്വസിച്ചു ജോലിക്ക് പോയ വൈകുന്നേരം വീട്ടിലെത്തുമ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരിയെ ആണ് അവർ കാണുന്നത് അതുകൊണ്ടുതന്നെ എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് അവർ വിശ്വസിച്ചു പക്ഷേ പെട്ടെന്നാണ് അവരത് ശ്രദ്ധിച്ചത് അവരുടെ വീട്ടിലെ നായ എന്തൊക്കെയോ തങ്ങളോട് പറയാൻ ശ്രമിക്കുന്നു.
തങ്ങളുടെ കുഞ്ഞിന്റെ അടുത്തേക്ക് വേലക്കാരി എത്തുമ്പോൾ നായാനിടയ്ക്ക് കയറി നിന്ന് വേലക്കാരിയെ നോക്കി കുരയ്ക്കുന്നു. പക്ഷേ നായ എല്ലാവരോടും നന്നായി പെരുമാറുന്ന നായയാണ്. മാത്രമുള്ള പെരുമാറ്റത്തിൽ നിന്നും എന്തോ പന്തികേട് തോന്നിയ അവർ ഫോണിൽ റെക്കോർഡ് ഓണാക്കി ജോലിക്ക് പോയി തിരിച്ചു വന്ന റെക്കോർഡിന് കേട്ടപ്പോൾ ഞെട്ടി കുട്ടി ദിവസം മുഴുവനും കരച്ചിലാണ്.
വേറെ കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു ഇടയ്ക്ക് അടിക്കുന്ന ശബ്ദം കേൾക്കാം അപ്പോഴെല്ലാം നായകുട്ടി കുഞ്ഞിനെ സംരക്ഷിക്കുന്നത് റെക്കോർഡിങ്ങിൽ നിന്നും മനസ്സിലാക്കാം. ഉടനെ പോലീസിന് വിവരം അറിയിക്കുകയും വേലക്കാരിയെ അറസ്റ്റ് ചെയ്തത് നായയെ അഭിനന്ദിക്കാനും മറന്നില്ല.