ദാഹിച്ചുവലഞ്ഞ അണ്ണാൻ കുഞ്ഞിനെ കുറിച്ച് വെള്ളം കൊടുത്തപ്പോൾ അതിന്റെ സ്നേഹപ്രകടനം കണ്ടോ.

നമ്മൾ മനുഷ്യന്മാരെ പോലെ തന്നെയാണ് മൃഗങ്ങളും അവർക്കും ഭക്ഷണം കഴിക്കേണ്ടതിന്റെയും വെള്ളം കുടിക്കേണ്ടതിന്റെയും ആവശ്യകതയുണ്ട് നമുക്ക് സംസാരിക്കുവാനുള്ള കഴിവുള്ളതുകൊണ്ട് തന്നെ ആളുകളോട് വെള്ളം വേണമെങ്കിലും ഭക്ഷണം വേണമെങ്കിലും ചോദിച്ചു കഴിക്കാം പക്ഷേ അവരുടെ കാര്യം അങ്ങനെയല്ലല്ലോ വെള്ളം വേണമെങ്കിൽ തനിയെ പോയി അന്വേഷിക്കുക തന്നെ വേണം പക്ഷേ കിട്ടാതെ വന്നാലോ. ഇവിടെ ഇതാ അത്തരത്തിൽ ഒരു അണ്ണാൻ കുഞ്ഞിനെ വെള്ളം ദാഹിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരാളുടെ അടുത്ത സഹായം ചോദിക്കുകയും .

   

അയാൾ വെള്ളം കൊടുക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അണ്ണാൻ കുഞ്ഞിനെ അയാൾ തന്റെ കയ്യിലിരുന്ന കുപ്പിയിൽ നിന്ന് വെള്ളം പകർന്നു കൊടുക്കുകയും അണ്ണാൻ അത് ദാഹം തീരുവോളം കുടിക്കുകയും ആണ് ചെയ്യുന്നത് എത്രനേരം അത് വെള്ളം കുടിക്കുന്നു എന്ന് നോക്കൂ അത്രത്തോളം അതിനെ വെള്ളം ദാഹം ഉണ്ട്.

സാധാരണ അണ്ണാൻ കുഞ്ഞുങ്ങൾ മനുഷ്യന്മാരുടെ ഇടയിലേക്ക് അധികം വരില്ല നമ്മൾ അടുത്തേക്ക് ചെല്ലുമ്പോഴേക്കും അവർ ദൂരെ മരത്തിന്റെ മുകളിൽ കയറുകയാണ് പതിവ് പിന്നീട് നമുക്ക് പിടുത്തം കിട്ടുകയും ചെയ്യുകയില്ല. പക്ഷേ ഇവിടെ ഇതാ വളരെയധികം സ്നേഹത്തോടെ അണ്ണൻ കുഞ്ഞിന്റെ പെരുമാറ്റം എല്ലാവരുടെയും മനസ്സ് നിറയ്ക്കുന്നതായിരുന്നു.

അതുപോലെ തന്നെ അണ്ണാൻ കുഞ്ഞിന്റെ അവസ്ഥ കണ്ട് അതിനെ ഒരു നേരത്തെ ഞാൻ തിരുവോണം വെള്ളം കൊടുത്ത അയാൾക്ക് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ വലിയ സ്നേഹമാണ് നൽകുന്നത്. നമ്മളെല്ലാവരും ഇതുപോലെ ആയിരിക്കണം നമുക്ക് ചുറ്റും നോക്കൂ ജീവനുള്ള എല്ലാത്തിനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം ആവശ്യങ്ങൾ ഉണ്ടാകുന്ന നമ്മൾ നമുക്ക് പറ്റുന്ന രീതിയിൽ അവരെ സഹായിക്കുകയാണ് വേണ്ടത് അതിന്റെ പുണ്യം നമുക്ക് തന്നെയായിരിക്കും കിട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *