പ്രസവശേഷം ഭാര്യയെ നോക്കാൻ വന്നത് 13 വയസ്സുള്ള ചെറുക്കൻ. പിന്നീട് അവിടെ സംഭവിച്ചത് കണ്ടോ.

പ്രസവത്തിനു ശേഷം ഭാര്യയെ നോക്കുന്നതിനും അവൾക്ക് കഷായവും കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നതിനുമായി ഒരാളെ തിരഞ്ഞു നടക്കുകയായിരുന്നു. അതിനിടയിൽ ആയിരുന്നു ബ്രോക്കർ 13 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുക്കന്റെ കാര്യം പറഞ്ഞത് മറ്റുള്ളവർ വാങ്ങുന്നതിനേക്കാൾ കുറവ് പൈസ മാത്രമേ അവൻ മാങ്ങ മറ്റാരെയും കിട്ടാത്തതുകൊണ്ട് തന്നെ ഞാൻ അവനെ ഉറപ്പിച്ചു വീട്ടിൽ വന്ന് ഭാര്യയോട് പറഞ്ഞപ്പോഴേക്കും പതിവുപോലെ അവൾ ദേഷ്യപ്പെടുകയാണ് ഉണ്ടായത് ചെറിയ കുഞ്ഞിന്റെ കാര്യമാണ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്.

   

13 വയസ്സ് മാത്രം പ്രായമുള്ള ആ ചെക്കനെ എന്ത് അറിയാനാണ്. എന്തായാലും അഡ്വാൻസ് കൊടുത്ത ആയിരം രൂപ പോയാലും കുഴപ്പമില്ല എന്ന് വിചാരിച്ചു ഇരുന്നു പക്ഷേ പിറ്റേദിവസം രാവിലെ തന്നെ അവൻ വീടിന്റെ മുറ്റത്ത് വന്നിരുന്നു. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ കണ്ടപ്പോൾ അവൻ ഓടിച്ചെന്ന് വാരിപ്പുണർന്നു കുഞ്ഞ് അപ്പോൾ തന്നെ കരച്ചിൽ നിർത്തുന്നത് കണ്ട് അവരൊന്ന് ഞെട്ടി പിന്നീട് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും തന്നെ അവൻ വളരെ ഭംഗിയായി നോക്കി കൂടാതെ കുഞ്ഞിന്റെ അമ്മയുടെ കാര്യങ്ങളും അവൻ കൃത്യമായി തന്നെ നോക്കി.

അത് മാത്രമല്ല ആ വീട്ടിലെ മറ്റു പണികളെല്ലാം തന്നെ ഒരു ബുദ്ധിമുട്ടും കൂടാതെ അവൻ ചെയ്തു. ഇനി എങ്ങനെയാണ് ഇത്രയും ചെറിയ പ്രായത്തിൽ ഇതെല്ലാം പഠിച്ചത് എന്ന് എനിക്ക് അറിയണമായിരുന്നു അപ്പോഴാണ് അവൻ പറഞ്ഞത് അമ്മ അനിയത്തിയെ പ്രസവിച്ചതിനു ശേഷം ആരും തന്നെ നോക്കാൻ ഉണ്ടായിരുന്നില്ല വീടിന്റെ അടുത്തുള്ള ചേച്ചിയാണ് കുറച്ചുനാൾ നോക്കിയത് പക്ഷേ അവർക്ക് പിന്നീട് വരാൻ സാധിക്കാതെ വന്നപ്പോൾ ഞാൻ അതെല്ലാം ഏറ്റെടുത്തു കണ്ടു കേട്ടും എല്ലാം ഞാൻ പഠിക്കുകയായിരുന്നു.

പിന്നീട് അച്ഛന്റെ മരണശേഷം വീട് പട്ടിണി ആയതോടുകൂടി ഇതുപോലെ ചെറിയ കുട്ടികളെ നോക്കുന്നതിന് വേണ്ടി പരിചയത്തിൽ ഒരാളോട് പറഞ്ഞു ഞാൻ ജോലിക്ക് പോകാൻ ഇറങ്ങുകയായിരുന്നു. ഞാൻ ഇതുപോലെ ജോലി ചെയ്യുന്നതുപോലെ പുറത്തിറഞ്ഞാൽ അത് വളരെ പ്രശ്നമാണ്. അതുകൊണ്ട് വളരെ രഹസ്യമായിട്ടാണ് ഞാൻ ഇതുപോലെ തൊഴിൽ ചെയ്യുന്നത്.

നിങ്ങളുടെ കുഞ്ഞ് വളരെ സുരക്ഷിതമായി തന്നെ ഇരിക്കട്ടെ. അവൻ പോകുമ്പോൾ പറഞ്ഞതിൽ കൂടുതൽ പൈസ അവർ നൽകി പക്ഷേ അത് സ്വീകരിക്കാൻ അവർ തയ്യാറായില്ല ഞാൻ കുറവ് പൈസ വാങ്ങുന്നത് കൊണ്ടല്ലേ എന്നെ ഒന്ന് നോക്കാം എന്ന് നിങ്ങൾ ചിന്തിച്ചത് പക്ഷേ ഞാൻ കൂടുതൽ പൈസ വാങ്ങിയാൽ പിന്നീട് ആരും എന്നെ വിളിക്കാതെ ആകും. അതുകൊണ്ട് വേണ്ട നിങ്ങൾക്ക് പരിചയമുള്ള ആർക്കെങ്കിലും എന്നെ പരിചയപ്പെടുത്തി കൊടുത്താൽ മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *