ഒന്നിന് പിറകെ മറ്റൊന്നായി വന്ന അസുഖങ്ങളും ശസ്ത്രക്രിയകളും. ചെറിയ പോരാളിയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് 2016ലായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞിന്റെ ജനനം ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ പോലും പറഞ്ഞ കുഞ്ഞിന്റെ ജനനം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു കൂടാതെ അവിടെ നിന്നുള്ള അവളുടെ ജീവിതവും.
അഞ്ചാം മാസത്തിൽ ജനിച്ചതുകൊണ്ടുതന്നെ ശ്വാസകോശത്തിന് പൂർണമായ വളർച്ച സാധ്യമായിരുന്നില്ല. അതായിരുന്നു ആ കുഞ്ഞു നേരിട്ട് ആദ്യത്തെ വെല്ലുവിളി അതുകൊണ്ട് തന്നെ ഏഴുമാസത്തോളം കുഞ്ഞേ വെന്റിലേറ്ററിൽ ആയിരുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് കുഞ്ഞിനെ ഒന്ന് കാണാനോ തലോടാനോ സ്നേഹിക്കാനോ പോലും സാധിക്കുമായിരുന്നില്ല എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ദിവസങ്ങൾ ആയിരുന്നു അത്രയും കാലം. ഹൃദയസംബന്ധമായ പ്രശ്നങ്ങളും കുഞ്ഞിനെ സംബന്ധിച്ചു.
അതിനു പിന്നാലെ നിമോണിയ കൂടി പിടിപെട്ടതോടെ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാവുകയും ചെയ്തു പക്ഷേ ഈശ്വരൻ ഇത്തവണയും കുഞ്ഞിനെ രക്ഷിച്ചു അവിടെയും അവൾ പോരാടി വിജയിച്ചു തീർന്നില്ല ഭക്ഷണം കഴിക്കാൻ കുഞ്ഞിനെ ട്യൂബ് ഗടിപ്പിക്കേണ്ട അവസ്ഥ ഉണ്ടായി. പനിയും ശ്വാസംമുട്ടും എല്ലാം ആയി 1888 ദുരിത ദിനങ്ങൾ ഒടുവിൽ എല്ലാ വെല്ലുവിളികളെയും നേരിട്ട് അവൾ വീട്ടിലേക്ക് മടങ്ങി.
നാലു വർഷങ്ങൾക്കുശേഷം ഇന്ന് അവൾ ഒരു മിടുക്കി കുട്ടിയായി മാറിയിരിക്കുന്നു മകളെക്കുറിച്ച് അമ്മയും പറയുന്നത് ഏറെക്കാലത്തിനുശേഷം കിട്ടിയതാണ് അവളെ ഗർഭകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു ഗുളികകൾ അലർജിയായി മാറി ആരോഗ്യം വഷളായി കുഞ്ഞു രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായി ജീവനും അപകടത്തിൽ ആകും എന്നതുകൊണ്ട് ആ വോട്ട് ചെയ്യാൻ ഡോക്ടർമാർ പറഞ്ഞു പക്ഷേ അത് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല ആറുമാസം ആശുപത്രിയിൽ. പക്ഷേ അവളുടെ മുഖത്ത് ഇപ്പോഴത്തെ ചിരി കാണുമ്പോൾ ആ വേദനകൾ ഒന്നും തന്നെ എനിക്ക് വേദനയായി തോന്നുന്നില്ല.