ഇതുപോലെ ഒരു മനസ്സ് ലോകത്ത് എല്ലാവർക്കും ഉണ്ടെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ.

ഈ ബസ് കാത്തുനിൽക്കുന്ന മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ഒരു വലിയ മനസ്സിന് ഉടമയാണ് അദ്ദേഹം ഈ കൊറോണ സമയത്ത് ഒരു യുവാവിന്റെ പോസ്റ്റിലെ ഹീറോയാണ് ഇദ്ദേഹം ഇദ്ദേഹം ചെയ്ത പ്രവർത്തി എന്താണെന്ന് അറിഞ്ഞാൽ ഇദ്ദേഹത്തിന്റെ മനസ്സ് എത്ര വലുതാണ് എന്ന് മനസ്സിലാകും നിൽക്കുന്ന ആളുടെ മുഖം പോലും മനസ്സിലാക്കാൻ പറ്റാത്ത വ്യക്തി ബസ്സ് വന്ന് നിന്നിട്ടും കയറാൻ കൂട്ടാക്കാതെ എന്റെ അടുത്ത് വന്നു.

   

ഞാൻ മൊബൈൽ എടുത്തപ്പോൾ പോക്കറ്റിൽ നിന്നും താഴെ വീണ കുറച്ച് പൈസ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു കുറച്ചു കൂടി ശ്രദ്ധിക്കണം കേട്ടോ നിങ്ങളുടെ പോക്കറ്റിൽ നിന്നും വീണതാണ് എന്ത് പറയണം എന്നറിയാതെ ഞാൻ പെട്ടെന്ന് പകച്ചു പോയി ഞാൻ ചോദിച്ചു നിങ്ങളുടെ മാസ്ക് ഒന്നു മാറ്റാമോ മുഖം ഒന്നു കാണാനാണ് പെട്ടെന്ന് ഒരു മറുപടി എന്തിനാണ് മുഖം കാണുന്നത് ഞാൻ പറഞ്ഞു.

ഇനി എവിടെയെങ്കിലും വെച്ച് കണ്ടാൽ തിരിച്ചറിയാമല്ലോ പിന്നെ ആത്മാർത്ഥമായി ഒരു ചിരിയും ചിരിച്ച് അയാൾ അടുത്ത ബസിനു വേണ്ടി കാത്തു നിന്നു. എന്റെ നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ പോയി. ഞാൻ വീണ്ടും ചെന്നിട്ട് ചോദിച്ചു എവിടേക്കാണ് പോകേണ്ടത് ഞാൻ കൊണ്ട് വിടാം. പുള്ളിക്കാരൻ പറയുവാ പണികഴിഞ്ഞ് വരുവാണ്.

അതുകൊണ്ട് ഞാൻ അടുത്ത ബസ്സിൽ പൊയ്ക്കോളാം എന്ന്. എത്ര നിർബന്ധിച്ചിട്ടും അയാൾ തയ്യാറായില്ല ഇപ്പോഴത്തെ കാലത്ത് കൊറോണയും മറ്റും വന്ന കുറെ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് എങ്കിൽ തന്നെയും നന്മ മനസ്സിലോട്ടും നന്നായി ഇപ്പോഴും നഷ്ടപ്പെടാത്ത ഒരുപാട് വ്യക്തികളെ നമുക്ക് ചുറ്റും ഇതുപോലെ കാണാം. എന്തായാലും വലിയ മനസ്സുള്ളവർക്ക് ഇങ്ങനെ ചിന്തിക്കാൻ പോലും സാധിക്കുകയുള്ളൂ.

https://youtu.be/smIjRnmrvLU

Leave a Reply

Your email address will not be published. Required fields are marked *