ഇതുപോലെ ഒരു ക്രൂരത ഒരു കുഞ്ഞിനോടും ആരും കാണിക്കാതിരിക്കട്ടെ. ഒരു നിമിഷത്തേക്ക് ആരുടെയും ശ്വാസം നിലച്ചു പോകും.

നമ്മളെയെല്ലാം വളരെയധികം ഞെട്ടിപ്പിക്കുന്ന പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഒരു സ്ത്രീ മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയകുട്ടിയെ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് ഇടുന്നതാണ് നമ്മൾ കാണുന്നത്.

   

കേൾക്കുമ്പോൾ തന്നെ നമുക്ക് ഭയാനകമായ തോന്നുന്നുണ്ടല്ലേ വീഡിയോ കാണുമ്പോൾ എന്തായാലും പേടിക്കും എന്ന കാര്യത്തിൽ സംശയമില്ല ഒരുതരത്തിലുള്ള പ്രകോപനവും ഇല്ലാതെയാണ് ആ സ്ത്രീ അമ്മയുടെ കൂടെ നിൽക്കുന്ന ആ കുട്ടിയെ അടുത്ത ബെഞ്ചിൽ ഇടുന്ന സ്ത്രീ വന്ന് ട്രാക്കിലേക്ക് തള്ളിയിടുന്നത് .

അരികിൽ നിന്നവരെല്ലാം തന്നെ ഈ പ്രവർത്തി കണ്ട് വളരെയധികം ഞെട്ടിനിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം മാത്രമല്ല അവർ കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുകയും ഉണ്ട്. സിസിടിവിയിൽ ഇതെല്ലാം പതിഞ്ഞതോടുകൂടി സ്ത്രീയെ പോലീസുകാർ വന്ന അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്തു.

32 വയസ്സുള്ള സ്ത്രീയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ചെറിയ കുട്ടിക്ക് നല്ല തലവേദനയും തലയിൽ ചെറിയൊരു ചുവന്ന പാടും ഉണ്ട്. കോടതിയിൽ ഹാജരാക്കുകയും സ്ത്രീയ്ക്ക് വീടോ നാടോ ഇല്ല എന്നും ലഹരി ഉപയോഗിക്കുന്ന ഒരു സ്ത്രീയാണ് എന്ന് കൂടുതൽ വിശദമായി പരിശോധിച്ചപ്പോൾ അവർക്ക് അറിയാനായി സാധിച്ചു എന്തായാലും ഒരു പ്രകോപനവും ഇല്ലാതെ ആ സ്ത്രീ ചെയ്തത് ഒരാളും ചെയ്യാത്ത ക്രൂരതയാണ് എന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *