നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ ഒരാളെ എന്റെ മുന്നിൽ കൊണ്ടുവന്ന് നിർത്തൂ. പകരം ഞാൻ എന്റെ അമ്മയെ മുന്നിൽ നിർത്തും നിങ്ങൾക്ക് ഒരിക്കലും മത്സരിച്ച് ജയിക്കാൻ സാധിക്കില്ല എത്ര അർത്ഥവത്തായ വരികളാണ് കാരണം ഏഴ് വലിയ പ്രതിസന്ധി ആയാലും നമ്മുടെ അമ്മ ചിരിച്ചുകൊണ്ട് അതിനെ നേരിടും ആ സമയത്ത് എന്ത് സൂപ്പർ പവർ ആണ്.
നമ്മുടെ അമ്മയ്ക്ക് കിട്ടുന്നത് എന്നൊന്നും അറിയില്ല പക്ഷേ രക്ഷകയായി കൂടെ ഉണ്ടാവുകയും ചെയ്യും അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് നമ്മുടെ അമ്മമാർക്ക് പുറകിലും കണ്ണ് ഉണ്ട് എന്ന് പറയും എന്ത് കാണിച്ചാലും ഈയൊരു സംസാരം നമ്മൾ കേട്ടിട്ടുള്ളതാണ്.
അതുപോലെ തന്നെയാണ് അപകട സമയങ്ങളിലും തന്റെ കുഞ്ഞിനെ ആ ബിൽഡിങ്ങിൽ നിന്ന് താഴേക്ക് പോകുന്നു എന്നുള്ളത് ഈയൊരു വീഡിയോ ഇത് കണ്ട് അവിടെ കൂടിനിന്ന് ആർക്കും തന്നെ ആ കുഞ്ഞിനെ എടുക്കാൻ സാധിച്ചില്ല അമ്മയുടെ കൈകളിൽ കുഞ്ഞ് വളരെയധികം ആയിരുന്നു.
അതിൽ നിന്നും പുറത്തേക്ക് സുരക്ഷിതമായി തന്നെ അമ്മ എടുക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അമ്മമാർ അങ്ങനെയാണ് എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് തന്റെ മക്കളുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയാണ് അവർക്ക് ഉള്ളത് എന്ത് കാര്യമുണ്ടായാലും അതിനെ ബുദ്ധിയോടെയും യുക്തിയോടെയും അവർ നേരിടുക തന്നെ ചെയ്യും.