രാത്രിയിൽ നായകുട്ടിയും കുഞ്ഞും എന്താണ് ചെയ്യുന്നത് എന്നറിയാൻ cc tv വെച്ച അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ.

നമ്മുടെ വീട്ടിൽ കൂടുതലായും വളർത്തുന്ന മൃഗങ്ങളിൽ ഒന്നായിരിക്കും നായകൾ. മനുഷ്യൻ മാരുമായി പെട്ടെന്ന് തന്നെ ഇണങ്ങുന്ന വർഗ്ഗമാണ് അവർ അതുകൊണ്ടുതന്നെ നമ്മൾ പറയുന്നത് അവർ കൃത്യമായി കേൾക്കുകയും നമ്മുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും അവർ സംരക്ഷിക്കുകയും ചെയ്യും. നിരവധി വീഡിയോകൾ നമ്മൾ നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ് ചെറിയ കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ അവരെ കൃത്യമായി തന്നെ സംരക്ഷിക്കുന്ന നായകളുടെ വീഡിയോ നമ്മൾ എല്ലാവരും കാണുന്നതാണ്.

   

അവരുടെ കൂടെ കളിക്കുന്നതും അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ഉടനെ പോയി എത്തുകയും ചെയ്യും. ഇവിടെ ഇടാം അത്തരത്തിൽ വീട്ടിലുള്ള നായ കുട്ടിയും അവിടുത്തെ ചെറിയ കുട്ടിയും തമ്മിലുള്ള ഒരു രസകരമായ വീഡിയോ ആണ് വൈറൽ ആകുന്നത് വീഡിയോ പങ്കുവെച്ചത് കുട്ടിയുടെ അമ്മ തന്നെയാണ്. രാത്രി കിടക്കുന്ന സമയത്ത് അച്ഛനെയും അമ്മയുടെയും കൂടെ കിടത്തുകയാണെങ്കിൽ അവൻ ശക്തമായി കരയുകയും ഉറങ്ങാതെ ഇരിക്കുകയും ചെയ്യും .

എന്നാൽ അവനായിട്ടുള്ള റൂമിൽ കിടക്കുകയാണെങ്കിൽ അവിടെ വീട്ടിലെ നായ കുട്ടിയുണ്ടെങ്കിൽ അവൻ സുഖമായി ശബ്ദം ഉണ്ടാക്കാതെ ഉറങ്ങുന്നതുമാണ് അവർ കാണുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിൽ അവർ നായ്ക്കുട്ടിയുള്ള സമയത്ത് റൂമിൽ നിശബ്ദമായികിടക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി സിസിടിവി വയ്ക്കുകയായിരുന്നു.

അതിനാണ് രസകരമായ കാഴ്ച അച്ഛനും അമ്മയും കണ്ടത് രാത്രി കുഞ്ഞ് ഉണരുന്ന അതേസമയം തന്നെ നായകുട്ടിയും ഉണരുന്നു ശേഷം അവർ രണ്ടുപേരും രാത്രിയിൽ പരസ്പരം കളിക്കുന്നു കളികൾ എല്ലാം കഴിഞ്ഞ് കുട്ടിയും ക്ഷീണിച്ചു കിടന്നുറങ്ങുന്നു നായയും ക്ഷീണിച്ചു കിടന്നുറങ്ങുന്നു. രാത്രിയിൽ അവന്റെ കൂടെ എഴുന്നേറ്റ് ഉറക്കമൊഴിഞ്ഞ് കളിക്കുന്ന നായ കുട്ടിയാണ് അച്ഛനും അമ്മയും മീഡിയയിൽ കണ്ടത് അവർക്ക് വളരെ ഷോക്കായി എങ്കിലും നായിക്ക് കുഞ്ഞിനോടുള്ള സ്നേഹം കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *