അച്ഛന്റെ മരണശേഷം അമ്മയ്ക്ക് ഒരു വേലക്കാരിയുടെ സ്ഥാനം മാത്രം നൽകി മകൾ. ഇത് കണ്ട് മരുമകൻ ചെയ്തത് കണ്ടോ.

അമ്മയ്ക്ക് ഇവിടെ എന്തിന്റെ കുറവുണ്ടെന്നാണ് അമ്മ പറയുന്നത് ആവശ്യത്തിനുള്ള ഭക്ഷണവും എല്ലാ സുഖ സൗകര്യവും ഇവിടെയില്ലേ എന്നിട്ടാണോ ഒരു സൗകര്യങ്ങളും ഇല്ലാത്ത പഴയ വീട്ടിലേക്ക് പോകണം എന്ന് വീണ്ടും വാശിപിടിക്കുന്നത്. ഒരു നിമിഷം അമ്മ അവൾ അത് പറയുന്നത് കേട്ട് ചിന്തിച്ചു എപ്പോഴാണ് അവൾക്ക് സൗകര്യം ഇല്ലാത്ത വീടായി മാറിയത്. അവരുടെ ഭാവണം കേട്ടാണ് മരുമകൻ സതീഷ് അങ്ങോട്ടേക്ക് വന്നത് എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത് കേട്ടോ അമ്മയ്ക്ക് ഇപ്പോൾ തന്നെ ആ വീട്ടിലേക്ക് പോകണമെന്ന് നമ്മൾ ഇവിടെ എന്ത് കുറവ് ഉണ്ടാക്കിയിട്ടാണ് അമ്മയ്ക്ക്.

   

സതീഷ് ഭവാനി അമ്മയോട് ചോദിച്ചു എന്തുപറ്റി അമ്മയും എന്തിനാണ് അങ്ങോട്ട് പോകണമെന്ന് പറയുന്നത് അവിടെ ഇപ്പോൾ ആരുമില്ലല്ലോ അതുകൊണ്ടല്ലേ അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഭവാനി അമ്മയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷേ പറയാൻ ഒന്നും സാധിക്കാതെ നൽകുന്നത് കണ്ടു അകത്തേക്ക് കയറി പോകാൻ പറഞ്ഞു ഞാൻ സംസാരിക്കാം നീ അങ്ങോട്ടേക്ക് പൊയ്ക്കോളൂ. അകത്തേക്ക് കടന്നുപോയി എന്തുപറ്റി അമ്മയും അമ്മയ്ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്നോട് പറയണം എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഇവിടെ അമ്മയ്ക്ക് എന്തെങ്കിലും കുറവുണ്ടോ പറയൂ.

ഇല്ല എനിക്ക് ഇവിടെ കുറവൊന്നുമില്ല പക്ഷേ ആ പഴയ വീട്ടിലേക്ക് എനിക്ക് പോകണം ഇവിടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് ശ്വാസമുട്ടുകയാണ്. അമ്മയ്ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയൂ ഞാൻ പറ്റുന്നതുപോലെ അമ്മയെ സഹായിക്കാം. സതീഷിന്റെ ഉറപ്പിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ അമ്മ പറയാനായി തുടങ്ങി ആ വീട് മോൻ പെണ്ണ് കാണാൻ വരുമ്പോൾ എങ്ങനെയുണ്ടായിരുന്നു എന്നറിഞ്ഞതല്ലേ. അതൊരു കൊച്ചുവീടാണെങ്കിലും ഞങ്ങളുടെ ആയുസ്സിന്റെ അധ്വാനം ഉണ്ട് .

ആ വീട്ടിൽ അവിടെ അവൾക്ക് വലിയ സന്തോഷമായിരുന്നു. അച്ഛന്റെ കൂടെ തന്നെ അവിടെ കഴിഞ്ഞു മരിക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത് പക്ഷേ ഇങ്ങോട്ടേക്ക് എന്നെ കൂട്ടിക്കൊണ്ടുവരുമ്പോൾ ഇത്രയധികം ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞാൻ കരുതിയില്ല അവൾ പറഞ്ഞത് കുട്ടിയെ നോക്കാൻ വിശ്വസിച്ച ഒരാളുടെ ഏൽപ്പിക്കണം എന്ന് മാത്രമാണ് കൂട്ടത്തിൽ ഇവിടെ ഒന്നും ചെയ്യേണ്ട ഞാൻ തന്നെ നല്ല കാര്യങ്ങളും ചെയ്തോളാം എന്നും അവൾ പറഞ്ഞു പക്ഷേ കുറച്ചു നാളുകൾക്കു ശേഷം എനിക്ക് വേണ്ടി ഓരോ ജോലികൾ മാറ്റിവയ്ക്കുകയായിരുന്നു ഇത്രയും നാൾ ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രമേ ഞാൻ അനുഭവിച്ചിട്ടുള്ളൂ പണിയെടുക്കാനുള്ള ആരോഗ്യം എനിക്കില്ല.

പക്ഷേ അതൊന്നും തന്നെ അവൾ ശ്രദ്ധിക്കുന്നില്ല. ജീവിതത്തിന്റെ അവസാനമാകാൻ പോവുകയാണോ എന്നൊരു തോന്നൽ എനിക്ക് അച്ഛൻ ഉറങ്ങുന്ന ആ മണ്ണിലേക്ക് സാഹിത്യമുള്ള ആ വീട്ടിലേക്ക് പോകണം എങ്കിൽ മാത്രമേ മനസ്സമാധാനത്തോടെ അവിടെ കിടന്നു മരിക്കാൻ എനിക്ക് സാധിക്കൂ അതിനുള്ള സൗകര്യങ്ങൾ മാത്രംമോൻ ശരിയാക്കി തന്നാൽ മതി. നിറഞ്ഞ കണ്ണുകളോടെയുള്ള അമ്മയുടെ സംസാരം കേട്ടപ്പോൾ എനിക്കും സങ്കടമായി ശരിയാണ് ഞാനും ശ്രദ്ധിക്കേണ്ടതായിരുന്നു അവൾ എപ്പോഴും അമ്മയെ കൊണ്ട് ഓരോ ജോലികൾ ചെയ്യിപ്പിക്കുമ്പോഴും അമ്മയ്ക്ക് ഒറ്റയ്ക്ക് ഇരുന്ന് ബോറടിക്കുമല്ലോ.

എന്നവൾ പറഞ്ഞത് ന്യായീകരിക്കുമ്പോഴും ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു അമ്മയുടെ ആരോഗ്യം. പലപ്രാവശ്യം അതിനെ വിലക്കിയിട്ടുണ്ടെങ്കിലും അവൾ അത് തുടരുകയായിരുന്നു. ഇപ്പോൾ അമ്മയെവിടെ കൊണ്ടുവന്ന ഒരു വേലക്കാരിയെ പോലെ ആക്കിയത് പോലെയായി. അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് മുറിക്കു പുറത്തേക്ക് ഇറങ്ങുമ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചു തൊട്ടടുത്ത ദിവസം തന്നെ അമ്മയെ നാട്ടിലെത്തിക്കണം എന്ന് ഇനി അമ്മയ്ക്ക് എവിടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുകയാണെങ്കിൽ അത് വേലക്കാരി ആകാൻ ആവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *