നമുക്ക് ചുറ്റും ആകുകയാണെങ്കിൽ നമ്മളെക്കാൾ വളരെയധികം ബുദ്ധിമുട്ടുകളോടെ ജീവിക്കുന്ന ഒരുപാട് ആളുകളെ നമ്മൾ കാണാറുണ്ട് അവരെയെല്ലാം നമുക്ക് കഴിയുമെന്ന് രീതികളെ സഹായിക്കുകയാണ് വേണ്ടത് അത്തരത്തിൽ മനസ്സിൽ ഒരുപാട് നന്മയുള്ളവരാണ് നമ്മളെല്ലാവരും തന്നെ. നമുക്ക് കഴിയുന്ന രീതിയിൽ അവരെയെല്ലാം സഹായിക്കുക.
ഇവിടെ ഇതാവിശക്കുന്ന ഒരു വ്യക്തിക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയാണ് അയാൾ. നമുക്ക് ചുറ്റുമുള്ള തെരുവുകളിൽ നോക്കിയാൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും ചിലപ്പോൾ ഒരു ജോലി പോലും ചെയ്യാൻ സാധിക്കാതെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി നമ്മുടെ കൈകൾ നീട്ടിപ്പിടിച്ചു നിൽക്കുന്നവരെ നാം ദിനംപ്രതി കാണുന്നുണ്ട്.
അവരെയെല്ലാം നമ്മളെ പ്രകാരമാണ് സഹായിക്കാറുള്ളത് ഇവിടെ റോഡിലൂടെ നടന്നു കൊണ്ടു പോകുന്ന ഒരു ഭിക്ഷക്കാരനെ ബൈക്കിൽ വന്നിരുന്ന ഒരു വ്യക്തിയും ആഹാരം നൽകുകയാണ് ആഹാരം ലഭിച്ചതോടെ അയാൾ സൂചകമായി ആ വ്യക്തിയുടെ കാലുകൾ തുടരുകയാണ് ചെയ്യുന്നത്. ഭക്ഷണംസ്വീകരിക്കുന്ന പാത്രത്തിൽ അയാൾ അത് മേടിക്കുകയും ചെയ്തു.
ഒരു നേരത്തെ ആഹാരം ലഭിച്ചതോടെ അയാളുടെ മുഖത്തെ സന്തോഷം കണ്ടോ. നന്ദി പറഞ്ഞ അയാൾക്ക് തീരുന്നില്ല കൈകൾ പിടിച്ചു അയാളുടെ സംസാരിക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. നമുക്ക് ചുറ്റും ഇതുപോലെയുള്ള വ്യക്തികൾ ധാരാളം കഴിയുന്നതും അവരെ സഹായിക്കുവാൻ ശ്രമിക്കുക നമുക്ക് തന്നെയാണ് അതിന്റെ പുണ്യം ലഭിക്കുന്നത്.