നമ്മുടെ കുട്ടികളുടെ ജോലി പഠിക്കുക എന്നത് മാത്രമാണ് എല്ലാ കുട്ടികളും അങ്ങനെയല്ലെങ്കിലും ഭൂരിഭാഗം കുട്ടികൾക്കും പഠിക്കുക എന്നത് മാത്രമേ ഒരു ജോലിയായി ഉള്ളൂ അതുമാത്രമല്ല അവരിൽ പലർക്കും ആഗ്രഹിച്ചത് എന്തും അപ്പോൾ തന്നെ നേടണം എന്ന വാശിയും കാണും. എന്നാൽ ഇങ്ങനെയൊന്നുമല്ലാത്ത കുട്ടികളും ഉണ്ട് ലോകത്ത് ഇപ്പോൾ വൈറലാകുന്നത്.
അത്തരം ഒരു കുഞ്ഞിന്റെ ജീവിതമാണ്. തെരുവുകളിൽ എല്ലാം ഓരോ വേഷങ്ങൾ കെട്ടിയ ആളുകളെ രസിപ്പിക്കുക എന്നത് പതിവ് കാഴ്ചയാണ് ചില ആളുകൾ പലതരത്തിലുള്ള കാർട്ടൂൺ ക്യാരക്ടറുകൾ ആയിട്ടായിരിക്കും വരുന്നത്. അവർ ആളുകളുടെ കൂടെ കളിക്കുകയും ചിരിക്കുകയും ചെയ്യുകയും ഫോട്ടോ എടുക്കുകയും
അതുപോലെ തന്നെ അവർക്ക് ആളുകൾ പൈസ കൊടുക്കുകയും ചെയ്യും. ഒരു 9 വയസ്സ് മാത്രം പ്രായമുള്ള ആ ചിത്രത്തിൽ ഉള്ളത് ഇതുപോലെ വേഷം കെട്ടുന്നവരിൽ ഒരാൾ ഈ 9 വയസ്സുകാരനാണ് അമ്മയെ നോക്കാൻ വേണ്ടിയാണ് ഇവൻ ഈ വേഷം കെട്ടുന്നത് ഒരിക്കൽ ക്ഷീണം കാരണം അവൻ തെരുവിൽ തന്നെ കിടന്നു ഉറങ്ങിപ്പോയി അപ്പോഴാണ് ഒരു വ്യക്തി ഇവനെ ശ്രദ്ധിക്കുകയും ചിത്രങ്ങൾ വൈറലാവുകയും ചെയ്തത്.
അവന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തവർക്ക് പോലും അറിയില്ല അതിനകത്ത് 9 വയസ്സുള്ള ഒരു കുട്ടിയാണ് എന്ന് അമ്മ പണിക്കാരിയാണ് അമ്മയുടെ ശമ്പളം ഇവരുടെ വാടക വീടിന്റെ വാടക കൊടുക്കാൻ മാത്രമേയുള്ളൂ. ഈ ജോലി ചെയ്യുന്നതുകൊണ്ട് യാതൊരു പരിഭവവും അവനില്ല ചോദിച്ചവരോട് അവൻ പറഞ്ഞത് അമ്മയെ നോക്കണം അതിന് ഈ വേഷം കെട്ടിയ പറ്റൂ ചിത്രങ്ങൾ വൈറൽ ആയതോടെ അവനെ സഹായിക്കാൻ ഒരുപാട് പേർ മുന്നോട്ട് വന്നു..