ഓരോ വീട്ടിൽ നിന്നും കുരങ്ങന്മാർ പട്ടി കുട്ടികളെ മോഷ്ടിച്ചു. അതിന്റെ കാരണം അറിഞ്ഞവർക്ക് വിശ്വസിക്കാൻ സാധിച്ചില്ല.

നമ്മുടെ നാട്ടിലെല്ലാം ധാരാളമായി കാണുന്ന ഒന്നാണ് കുരങ്ങന്മാർ. കുരങ്ങന്മാരിൽ നിന്നാണ് മനുഷ്യർ ഉണ്ടായത് എന്നും പഠനങ്ങൾ നിരവധിയാണ്. അങ്ങനെയിരിക്കെ കുരങ്ങ വർഗ്ഗത്തിൽ തന്നെ ഏറ്റവും ബുദ്ധിയുള്ള വർഗ്ഗമാണ് ബാബുൺസ് അവരുടെ പ്രവർത്തികൾ കാണുമ്പോൾ തന്നെ അവർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

   

കാടുകളിൽ ജീവിച്ചിരുന്ന ഇവർ മനുഷ്യരുടെ അടുത്ത ജീവിക്കുന്നതാണ് അവർക്ക് ജീവിക്കാൻ കൂടുതൽ എളുപ്പം എന്ന് മനസ്സിലാക്കി ഇപ്പോൾ മനുഷ്യവാസം ഉള്ള പ്രദേശങ്ങൾക്ക് അടുത്താണ് ഇവരെ കാണപ്പെടുന്നത്. മനുഷ്യരുടെ വീടുകളിൽ കയറി ഭക്ഷണം മോഷ്ടിക്കൽ തന്നെയാണ് ഇവരുടെ പ്രധാന പരിപാടി 60 മുതൽ 80 പേർ വരെ ഇവരുടെ ഒരു കൂട്ടത്തിൽ ഉണ്ടാകും.

അടുത്ത് ചെന്നാൽ അക്രമകാരികൾ ആകുന്ന ഇവർ മനുഷ്യർക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവരുടെ ഏറ്റവും വലിയ ശത്രു മനുഷ്യനെക്കാൾ മറ്റു മൃഗങ്ങളാണ് എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്നതും എന്നാൽ വളരെ ഗൗതുകകരവുമായ ഒരു വാർത്തയാണ് പുറത്തുവരുന്നത് ഇവർ വീടുകളിൽ നിന്നും പട്ടിക്കുട്ടികളെ മോഷ്ടിക്കുന്നു.

എന്തിനാണ് ഇവർ പട്ടി കുട്ടികളെ മോഷ്ടിക്കുന്നത് എന്നറിഞ്ഞാൽ നമ്മൾ ഞെട്ടും ഇവർ മോഷ്ടിച്ച പട്ടിക്കുട്ടികളെ ഇവർ വളർത്തുന്നു മനുഷ്യരിൽ നിന്നുമാണ് ഇവർ ഇത് കണ്ടു പിടിച്ചത് ഇവർ വളർത്തിയ നായ് കുട്ടികൾ മനുഷ്യരോട് എന്നപോലെ ഇവരോടും ഇണങ്ങി ജീവിക്കുന്നു. മറ്റു മൃഗങ്ങളിൽ നിന്നും ഈ നായ്ക്കൾ രക്ഷിക്കാം ഇവർ പട്ടി കുട്ടികളോടൊപ്പം കളിക്കും. അവർക്ക് ആഹാരവും നൽകും മനുഷ്യനെ കണ്ട് ഇതൊക്കെ പഠിച്ച ഇവരെ കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് ഇപ്പോൾ നാട്ടുകാർ എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *