പശുവിന്റെ അടുത്ത് കിടക്കുന്ന ആളെ കണ്ടോ. ഇവരുടെ ഈ അത്ഭുത സൗഹൃദം കണ്ട് എല്ലാവരും ഞെട്ടി.

പ്രകൃതിയും നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ നടക്കാറുണ്ട് അങ്ങനെയൊന്നാണ് ഈ പശുവും പുള്ളിപ്പുലിയും തമ്മിലുള്ള ബന്ധം പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് അത് സംഭവിച്ചത് സ്ഥിരം പുള്ളിപ്പുലി വരാറുള്ള ഒരു ഗ്രാമമായിരുന്നു അത് അത് ഇതുവരെ മനുഷ്യനെ ഒന്നും തന്നെ ആക്രമിച്ചിട്ടില്ല എങ്കിലും ആടുകളെ ഈ പുലി കൊന്നു തിന്നാറുണ്ട്.

   

അതുകൊണ്ടുതന്നെ പുള്ളിപ്പുലികളെ കെണിയിൽ കുടുക്കി കാട്ടിൽ വിടാറാണ് പതിവ്. അപ്പോഴാണ് സ്ഥിരമായി പലരും പള്ളിയിലെ സ്ഥിരമായി രാത്രിയിൽ കാണാറുള്ളത്. അത് ഒരു കർഷകന്റെ വീടിന്റെ അടുത്താണ് സ്ഥിരം കാണാറുള്ളത് എന്നതുകൊണ്ട് അവിടെ സിസിടിവി സ്ഥാപിച്ച നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ് ഈ പുള്ളിപ്പുലി ഒരു പശുവിന്റെ അടുത്ത് കിടക്കുന്നു പശു തന്റെ കുഞ്ഞിനെ പോലെ അതിനെ നക്കി വൃത്തിയാക്കുന്നു .

മറ്റു പശുക്കൾ ആകട്ടെ പേടിച്ച് മാറി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു വാർത്ത കാട്ടുതീയെപ്പോലെ പടർന്നു രാത്രിയിൽ ഇത് കാണാൻ വേണ്ടി ആളുകൾ അവിടെ പഠിച്ചു കൂടുകയും ചെയ്തു അതോടെ പുള്ളിപ്പുലി വരാതെയായി പിന്നീട് ഏഴു മാസങ്ങൾക്ക് ശേഷം ഇങ്ങനെ സംഭവിച്ചു ഇതെങ്ങനെ സംഭവിക്കുന്നു ആ പശുവിനോട് മാത്രം പുള്ളി പുലിക്ക് ഇത്രയും സ്നേഹം ആർക്കും ഒന്നും മനസ്സിലാകുന്നില്ല .

എന്നാൽ വിദഗ്ധർ പറയുന്നത് ഈ പുള്ളി പുലി കുഞ്ഞായിരുന്നപ്പോൾ ഇവിടെ വന്നപ്പോൾ പശുപാല് നൽകിയിട്ടുണ്ടാകണം അതുകൊണ്ടുതന്നെ അവർ തമ്മിൽ ഒരു അമ്മ മകൻ ബന്ധം ഉണ്ടായിക്കാണും ചിലപ്പോൾ പുള്ളിപ്പുലിയുടെ വിചാരം പശു തന്റെ അമ്മയാണ് എന്നും ആകാം. എങ്ങനെയാണെങ്കിലും കാണുന്നവർക്ക് വളരെയധികം കൗതുകം ഉണ്ടാകുന്ന ഒരു കാഴ്ചയായിരുന്നു ഇത്.

https://youtu.be/cZDurLA3Psg

Leave a Reply

Your email address will not be published. Required fields are marked *