കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് സാധാരണ സംഭവമാണ് മുട്ടവിരിഞ്ഞാലും കുയിൽ കുഞ്ഞുങ്ങളെ എല്ലാം നോക്കുന്ന കാക്കയെയും നമ്മൾ കാണാറുണ്ട് എന്നാൽ ഒരു കർഷകൻ നടത്തിയ പരീക്ഷണമാണ് ഇപ്പോൾ വൈറൽ ആകുന്നത് ധാരാളം കോഴികളെ ഇദ്ദേഹം വളർത്തിയിരുന്നു മൂന്നാല് പരുന്തുകളെയും ഇദ്ദേഹം വളർത്തിയിരുന്നു.
കോഴികളും പരുന്തുകളും അടയിരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത് അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പരുന്തിന്റെ കൂട്ടിലും പരുന്തിന്റെയും മുട്ടയെടുത്ത് കോഴിക്കൂട്ടിലും വെച്ചു മുട്ടവിരിഞ്ഞ് കോഴി മറ്റ കോഴി കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ പരുന്തിന്റെ കുഞ്ഞിനെ നോക്കുകയും അതിനു ഭക്ഷണം നൽകുകയും കൂടെ നടത്തുകയും ചെയ്തു .
എന്നാൽ കോഴിക്കുഞ്ഞിനെ തന്റെ കൂട്ടിൽ വിരിയുന്നത് കണ്ട് പരുന്ത് അതിനെ നോക്കാതെയായി. പരുന്ത് തന്റെ മറ്റ് കുട്ടികളെ എല്ലാം നോക്കുകയും കോഴിക്കുഞ്ഞിനെ നോക്കാതെയുമായി ഉടനെ തന്നെ കർഷകൻ കോഴിയെ അവിടെ നിന്ന് മാറ്റുകയും പരുന്തിന്റെ കുഞ്ഞിനെ തിരികെ കൂട്ടിലേക്ക് എത്തിക്കുകയും ചെയ്തു.
കുഞ്ഞിനെ തിരിച്ചു കിട്ടിയപ്പോൾ ആ കുഞ്ഞിനെ മറ്റ് കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ തന്നെ നോക്കുന്നതും കർഷകൻ കണ്ടുവഴി അത്ഭുതമായിട്ടാണ് കർഷകനെ തോന്നിയത് പരുന്തിനെ നിശ്ചയദാർഢ്യവും അതുപോലെ തന്നെ കാര്യങ്ങളെ മനസ്സിലാക്കുവാനുള്ള കഴിവും ജീവജാലങ്ങളെ തിരിച്ചറിയാനുള്ള കഴിവും എല്ലാം അതിനെ വളരെ കൂടുതലാണ് എന്ന് ഇത് തെളിയിക്കുന്നു തന്റെ കുഞ്ഞുങ്ങളെ കൃത്യമായി തിരിച്ചറിയാനുള്ള ശേഷി അതിനുണ്ട്.