സൗന്ദര്യത്തിനാണ് കലാലോകത്ത് പ്രാധാന്യം എന്ന് പറഞ്ഞ ടീച്ചർക്ക് ഇതിലും വലിയൊരു മറുപടി വേറെ കിട്ടാനില്ല.

അമ്മേ എനിക്കും ഡാൻസ് പഠിക്കണം എന്നിട്ട് ഡാൻസ് മത്സരത്തിൽ പങ്കെടുക്കണം. അച്ഛൻ വരട്ടെ അച്ഛനോട് പറയും നമുക്ക് ശ്രീനന്ദയും ഭാര്യയും പഠിക്കുന്ന സ്ഥലത്ത് തന്നെ എനിക്ക് പഠിക്കാൻ പോകണം. ഡാൻസ് കോമ്പറ്റീഷനിൽ ജയിച്ചിട്ട് വേണം എനിക്ക് ശ്രീക്കുട്ടിയുടെ അച്ഛനെ സഹായിക്കാൻ ശ്രീക്കുട്ടിയുടെ അച്ഛന് എന്തുപറ്റി? അമ്മ ചോദിച്ചു അച്ഛനെ ക്യാൻസർ ആണ്. ആണോ അച്ഛൻ വന്നിട്ട് നമുക്ക് പറയാം. അമ്മയും മകനും സംസാരിച്ചുകൊണ്ടിരിക്കെ അച്ഛൻ കടന്നു വന്നു. പാറു സ്നേഹത്തോടെ അച്ഛന്റെ അരികിലേക്ക് ഓടിയെത്തി പാറുക്കുട്ടിക്ക് ഒരു കാര്യം പറയാനുണ്ട്. അച്ഛന്റെ പാറുക്കുട്ടി പറയൂ. എനിക്ക് ഡാൻസ് പഠിക്കണം ശ്രീനന്ദ പഠിക്കുന്ന സ്ഥലത്ത് തന്നെ പഠിക്കാൻ പോകണം അതിനെന്താ നാളെ തന്നെ പഠിക്കാൻ പൊക്കോളൂ. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട് അത് അമ്മ പറയും. എന്താണ് ലക്ഷ്മി അവളുടെ കൂട്ടുകാരിയുടെ അച്ഛനെ ക്യാൻസറാണ് അപ്പോൾ അതിനു വേണ്ടി സഹായം നമുക്ക് ചെയ്തു കൊടുക്കേണ്ട അതിനെന്താ നമുക്ക് ചെയ്യാലോ ഈ ഞായറാഴ്ച നമുക്ക് അവരുടെ വീട്ടിലേക്ക് പോവുകയും ചെയ്യാം ഇപ്പോൾ പാറുക്കുട്ടിക്ക് സന്തോഷമായില്ലേ. സന്തോഷത്തോടെ അവൾ അച്ഛനെ കെട്ടിപ്പിടിച്ചു പിറ്റേദിവസം നേരത്തെ എഴുന്നേറ്റി സ്കൂളിൽ ചേരാനായി അവൾ പുറപ്പെട്ടു അവിടെയെത്തി ഓഫീസിലേക്ക് അമ്മ മാത്രം കയറി. എന്റെ മകൾക്ക് ഡാൻസ് കോമ്പറ്റീഷനെ പങ്കെടുക്കണം ഇവിടെ പഠിപ്പിക്കാനായി എത്തിയതാണ്. നിങ്ങളുടെ മകൾക്ക് മുൻപ് എപ്പോഴെങ്കിലും ഡാൻസ് കളിച്ചതിന്റെ പരിചയം ഉണ്ടോ എല്ലാ പരിചയമില്ല എന്നോട് ക്ഷമിക്കണം ഇവിടെ പഠിച്ച കുട്ടികൾ മാത്രമാണ് എടുക്കുന്നത് മാത്രമല്ല ഡാൻസ് കോമ്പറ്റീഷൻ പങ്കെടുക്കാൻ കുറച്ച് മാനദണ്ഡം ഉണ്ട് അതിൽ ഒന്നാമത്തെ കാര്യം കുട്ടിക്ക് സൗന്ദര്യം ഉണ്ടായിരിക്കണം വെളുത്ത നിറം ആയിരിക്കണം എങ്കിൽ മാത്രമേ കാണാൻ ഭംഗിയുണ്ടാകു. ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിക്കും വല്ലാതെ സങ്കടം വന്നു ടീച്ചർ ഇനി ഒന്നും പറയണ്ട അവർ അവിടെ നിന്നും ഇറങ്ങി അമ്മേ എന്തുപറ്റി ഒന്നുമില്ല മോൾക്ക് അമ്മ പഠിപ്പിച്ചു തരാം ഡാൻസ്. അമ്മയുടെ പത്താമത്തെ വയസ്സിൽ ഡാൻസ് പഠിത്തം അവസാനിപ്പിച്ചതാണ് അച്ഛന്റെ മരണശേഷം പിന്നീട് ഡാൻസ് പഠിക്കാൻ പോയിട്ടില്ല അതേ തുടർന്ന് കല്യാണവും കഴിഞ്ഞു.

   

എന്റെ കഴിവനുസരിച്ച് ഞാനെന്റെ മകളെ നന്നായി ഡാൻസ് പിടിപ്പിച്ചു. അങ്ങനെ കോമ്പറ്റീഷൻ ദിവസം വന്നിട്ട് എന്റെ സുഹൃത്തിന് വിളിച്ച് മേക്കപ്പ് എല്ലാം തന്നെ ചെയ്തു തീർത്തു മകൾ വളരെയധികം ആശ്വാസത്തോടെയാണ് ഇരിക്കുന്നത് പക്ഷേ എനിക്കായിരുന്നു ഭയം. എന്റെ മകൾക്ക് നിറമില്ലാത്തതുകൊണ്ട് അവളെ തോറ്റുപോകും എന്ന് എല്ലാവരും പറഞ്ഞു

വിവാഹാലോചന വന്നപ്പോൾ സർക്കാർ ജോലി ആയതുകൊണ്ട് ചെക്കൻ എങ്ങനെയുണ്ട് എന്ന് നോക്കാതെ അവർ കല്യാണം കഴിപ്പിച്ചതാണ് കൂട്ടുകാരികളെല്ലാം പറഞ്ഞു നിങ്ങൾക്ക് മകൾ ഉണ്ടാകുമ്പോൾ കറുത്തതായിരിക്കും എന്ന് അതുപോലെ തന്നെ സംഭവിച്ചു പക്ഷേ അരുണേട്ടന്റെ മനസ്സ് നിറയെ വെളുപ്പാണ്.

അതെനിക്കറിയാം. ഡാൻസ് കഴിഞ്ഞ് വിജയ് പ്രഖ്യാപിച്ചപ്പോൾ എന്റെ മകൾക്കായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. സന്തോഷത്തോടെ പരസ്പരം ആരെങ്കിലും ചെയ്തപ്പോൾ ഞാൻ ഓടിച്ചെന്ന് ടീച്ചറുടെ അടുത്തേക്കാണ് കണ്ടോ ടീച്ചർ എന്റെ മകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഒരു കലക്കി സൗന്ദര്യം ഒരു ബാധകമല്ല കഴിവിനാണ് പ്രാധാന്യം. മോളെ ആരെയാണ് ഡാൻസ് പഠിപ്പിച്ചത് ചോദിച്ചു എന്റെ അമ്മയാണ് മോളുടെ കൂടെ അമ്മയും ഡാൻസ് പഠിക്കണം കല ഒരിക്കലും കൈവിട്ടു കളയരുത്. ചേച്ചി വീട്ടിലേക്ക് പോകുമ്പോൾ പിറ്റേദിവസം അമ്മയ്ക്കും മോൾക്കും ഡാൻസ് പഠിക്കാനുള്ള എല്ലാ സജ്ജീകരണം ഒരുക്കിയാണ് അരുൺ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *