കോളേജ് വിട്ടു വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു ചേച്ചിയുടെ ഭർത്താവും കുഞ്ഞ് വീട്ടിൽ വന്നത് കണ്ടത് കുഞ്ഞിനെ താലോലിക്കാനായി പോയപ്പോൾ അച്ഛൻ കളിയായി പറഞ്ഞു അവൾ ഇപ്പോൾ വലിയ കുട്ടിയായത് ആണോ രണ്ടു വയസ്സുള്ള നീ ഇത്ര പെട്ടെന്ന് വലിയ കുട്ടി ആയോ വളരെ തമാശയോടെ പറഞ്ഞോ. അവൾ വേണുവിനെ നോക്കിയിട്ട് വേണുവേട്ടൻ ആകെ മാറി പോയിരിക്കുന്നു ചേച്ചിയെ വിവാഹം കഴിച്ചു ഇവിടേക്ക് വരുമ്പോൾ എങ്ങനെ മനുഷ്യനാണ് ഇപ്പോൾ കണ്ടില്ലേ അതിന് കാരണക്കാരി എന്റെ ചേച്ചി തന്നെയാണ്.
അവൾക്ക് യാതൊരു കുറവുപോലും ചേട്ടൻ വരുത്തിയിട്ടില്ല എന്നിട്ടും അവളുടെ എല്ലാ സുഖവും ചേട്ടന്റെ കൂട്ടുകാരനാണ് അവൾ കണ്ടെത്തിയത്. മകളെ പ്രസവിച്ച് രണ്ടുമാസം കഴിയുമ്പോഴേക്കും ചേച്ചി അയാളുടെ കൂടെ ഇറങ്ങിപ്പോയി എന്നാൽ അപ്പോഴും തളരാതെ നിന്ന് ചേട്ടനെ ഞാൻ ഇപ്പോഴും ബഹുമാനിക്കുന്നു ഇപ്പോൾ മകൾക്ക് രണ്ടു വയസ്സായി ഇപ്പോൾ അവളുടെ ഒരു വിവരവുമില്ല. ഈയടുത്ത കാലത്തായിരുന്നു ചേട്ടന് രണ്ടാമത് വിവാഹം കഴിപ്പിക്കണം എന്നും അതിനു വേണ്ടി അവരുടെ അമ്മ എന്നെ ആലോചിച്ചതും എന്നാൽ ചേട്ടനെ ആ രീതിയിൽ കാണുവാൻ എനിക്ക് സാധിക്കാത്തതുകൊണ്ട് ഞാൻ അതിനെ താല്പര്യമില്ല .
എന്ന് പറഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞാണ് ചേട്ടൻ ഇപ്പോൾ ഇവിടെയൊക്കെ കയറി വരുന്നത്. എന്തുപറ്റി ചേട്ടാ എന്നോട് ഒന്നും സംസാരിക്കാത്തത് ദേഷ്യമാണോ ഞാൻ വന്നപ്പോൾ. ഇല്ല മോളെ എനിക്ക് എന്തിനാണ് ദേഷ്യം ഇല്ല. അച്ഛാ നമുക്ക് ഈ ചേട്ടനെ ഒന്നുകൂടി വിവാഹം കഴിപ്പിക്കേണ്ടത് മോൾക്ക് എത്ര വയസ്സല്ലേ ആയുള്ളൂ എല്ലാവരും അവൾ പറയുന്നത് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ഇനി അതിനുവേണ്ടി വേറെ ആലോചിച്ച് ഒന്നുമില്ല എനിക്ക് സമ്മതമാണ്. അത് വളരെയധികം ഞെട്ടിലായിരുന്നു
വേണുവിനും അവിടെയുള്ള എല്ലാവർക്കും തന്നെ ഉണ്ടാക്കിയത് അതിനൊരു കാരണമുണ്ടായിരുന്നു അന്ന് വൈകുന്നേരം ആണ് ചേച്ചി അവളെ കാണാൻ വന്നത് അയാൾക്ക് സംശയ രോഗം ആണെന്നും എന്നും കള്ളുകുടിച്ച് വന്ന് ശല്യമാണെന്ന് പറഞ്ഞു. അതുകൊണ്ട് ചേച്ചിയെയും വേണുവേട്ടനെയും പിന്നെയും ചേർക്കണം എന്ന് ആവശ്യമായിട്ടാണ് അവൾ എന്നെ കാണാൻ വന്നത് പക്ഷേ അപ്പോഴും അവൾ കുഞ്ഞിനെപ്പറ്റി ചോദിച്ചില്ല അപ്പോൾ എനിക്ക് മനസ്സിലായി അവൾക്ക് ഒരു ആണിനെ മാത്രമാണ് ആവശ്യം എന്നത് എന്നാൽ ഇതുപോലെയുള്ളവരെ ഇനി വീട്ടിൽ കയറ്റുവാൻ എനിക്ക് താല്പര്യമില്ല അത് ചേച്ചിയായാലും വേറെ ആരായാലും അതുകൊണ്ടുതന്നെ ഇനിയുള്ള ജീവിതകാലം മുഴുവൻ ഞാൻ ഏട്ടന്റെ കൂടെ തന്നെ ജീവിക്കും. എന്റെ മോളുടെ അമ്മയായി ഞാൻ ജീവിക്കും അത് എന്റെ ചേച്ചിക്കുള്ള എന്റെ പ്രതികാരമാണ്.