ജർമ്മനിയിലാണ് സംഭവം നടക്കുന്നത് തന്റെ ആറു വയസ്സുള്ള മകനെ ക്യാൻസർ ആണെന്ന് അറിഞ്ഞതിനുശേഷം ഇനി അധികം നാൾ ജീവിച്ചിരിക്കില്ല എന്ന് മനസ്സിലാക്കിയ ഡോക്ടർമാർ പറഞ്ഞത് കേട്ടാൽ മാതാപിതാക്കളെ വളരെയധികം തളർത്തി സൂപ്പർ ബൈക്കുകളുടെ ഒരു വലിയ ആരാധകനായ ആ കുഞ്ഞ് തന്റെ മാതാപിതാക്കളുടെ കുറച്ച് സൂപ്പർ കാണണമെന്ന് അവസാനത്തെ ആഗ്രഹം പറയുകയും ചെയ്തു എന്നാൽ അതിനു വേണ്ടി എന്ത് ചെയ്യണം എന്ന് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു.
അതുകൊണ്ടുതന്നെ തന്നെ മകന്റെ ഈ ആഗ്രഹം പറഞ്ഞുകൊണ്ട് അവർ സോഷ്യൽ മീഡിയയിൽ അറിയിക്കുകയാണ് ഉണ്ടായത് വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു അത് കാണുകയും റെസ്പോണ്ട് ചെയ്യുകയും ചെയ്തത് അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിനുവേണ്ടി വളരെ കുറച്ച് ആളുകൾ എങ്കിലും സൂപ്പർ ബൈക്കുകളുമായി എത്തുമെന്ന് മാതാപിതാക്കൾ പ്രതീക്ഷിച്ചു. മരണത്തിനു മുൻപുള്ള തന്റെ അവസാനത്തെ ആഗ്രഹം കാണുന്നതിന് വേണ്ടി അവൻ വീടിന്റെ മുൻപിൽ നിൽക്കുകയും ചെയ്തു.
എന്നാൽ അവരെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഇരുപതിനായിരത്തോളം സൂപ്പർ ബൈക്കുകളും കൊണ്ടാണ് ആളുകൾ അവിടെ എത്തിയത്. അത് അവരെ വളരെയധികം അവതരിപ്പിക്കുന്നതായിരുന്നു സൂപ്പർ ബൈക്കുകളുടെ കണ്ടതിനുശേഷം ഉള്ള അവന്റെ സന്തോഷവും നമുക്ക് വീഡിയോയിൽ കാണാം മനസ്സ് നിറഞ്ഞ സന്തോഷം മാത്രം മതിയായിരുന്നു അവരുടെ എല്ലാം മനസ്സ് നിറയുവാൻ.
കണ്ടുനിന്ന അവരുടെയെല്ലാം കണ്ണ് നനയിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. അത് അവന്റെ അവസാന ആഗ്രഹമായതുകൊണ്ട് തന്നെ അത് ഏറ്റവും മികച്ചതാക്കണമെന്ന് ഒരു കൂട്ടം മനുഷ്യത്വമുള്ള വ്യക്തികൾ ആഗ്രഹിക്കുകയായിരുന്നു അതിനുവേണ്ടിയുള്ള അവരുടെ ശ്രമമാണ് അവിടെ കണ്ടത്. ഇതുപോലെ മനുഷ്യത്വപരമായി പെരുമാറിയ അവർക്കിരിക്കട്ടെ സോഷ്യൽ മീഡിയയിലൂടെ ഒരു നിറഞ്ഞ കയ്യടി. ആ കുഞ്ഞിന്റെ അത് അവസാനത്തെ ആഗ്രഹമാണെങ്കിൽ കൂടിയും അതിന്റെ മഹത്വവും അതിന്റെതീവ്രതയും അവർക്ക് മനസ്സിലാക്കാൻ സാധിച്ചല്ലോ.നമുക്ക് ചേട്ടൻ നോകിയുള്ള ഒരുപാട് പേരെ കാണാൻ സാധിക്കും അവർക്ക് നമുക്ക് പറ്റാവുന്ന രീതിയിലെല്ലാം തന്നെ സഹായിക്കുക.
https://youtu.be/yffyUgVCs-4