മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവരെ ധൈര്യത്തോടെ ഒറ്റയ്ക്ക് നേരിട്ട് അമ്മ.

തന്റെ മക്കൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവരെ ഏത് വിരയും രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് നമ്മുടെ അമ്മമാർ ഇവിടെ ഇതാ നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരടങ്ങുന്ന സംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

   

നല്ല രീതിയിൽ വസ്ത്രം ധരിച്ച അവരെ കണ്ടാൽ ആരും പറയില്ല കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണ് എന്ന് അവർ ആ വീടിന്റെ മുൻപിൽ വരികയും യുവതിയോടെ വെള്ളം ചോദിക്കുകയും വെള്ളമെടുക്കാൻ പോകുന്ന സമയത്ത് കുട്ടിയെ എടുത്തുകൊണ്ട് അവർ ബൈക്കിൽ കടന്നു കളയാൻ ശ്രമിക്കുകയും ആണ് ചെയ്യുന്നത് അപ്പോൾ തന്നെ അമ്മ വീട്ടിൽ നിന്ന് കുട്ടിയെ അവരിൽ നിന്നും വലിച്ചെടുക്കുകയും വണ്ടി മറിച്ചിട്ട് അവരെ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ അമ്മയിൽ നിന്ന് പിടി വിട്ടുകൊണ്ട് അവർ ഓടി രക്ഷപ്പെടുകയും എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് കുറച്ചു ദൂരെയായി നിന്നിരുന്ന യുവാവ് അയാളെ പിടിക്കുകയും ചെയ്തു. അമ്മയുടെ ഈ പ്രതികരണം കണ്ടപ്പോഴേക്കും അവിടെയുള്ള ആളുകളെല്ലാം കൂടി കൂടുകയും അവരെ രണ്ടുപേരെയും പിടിക്കാൻ ശ്രമിക്കുകയും ചെയ്തു .

എന്നാൽ ബൈക്കിൽ വന്ന വ്യക്തി ഓടിപ്പോവുകയും ബൈക്ക് അവിടെ ഇട്ടുകൊണ്ട് അവർ ഓടുകയും ആണ് ചെയ്തത് കുഞ്ഞിനെ രക്ഷപ്പെടുത്താൻ അമ്മയ്ക്ക് സാധിച്ചു അവരെ രണ്ടുപേരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുഎന്നാണ് അറിയാൻ കഴിഞ്ഞത്.എന്നിരുന്നാൽ കൂടിയും തന്റെ മകളെ രക്ഷിക്കാൻ വേണ്ടി ആ ഉമ്മ ചെയ്താൽ പ്രവർത്തിയെ സോഷ്യൽ മീഡിയ ഇപ്പോൾ കയ്യടി കൊണ്ട് നിറയ്ക്കുകയാണ്. അമ്മമാർ അങ്ങനെയാണ് തന്റെ മക്കൾക്ക് വേണ്ടി അവർ ജീവൻ കളയാൻ പോലും തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *