ഇതുപോലെ ഒരാളോടും ഇനി ചെയ്യാതിരിക്കട്ടെ. ആഹാരം വരാൻ വൈകിയപ്പോൾ അയാൾ ചെയ്തത് കണ്ടോ.

ആർക്കും ഒന്നിനും സമയമില്ലാതെ തിരക്ക് പിടിച്ച് ഓടുന്ന കാലത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് എല്ലാം നിമിഷങ്ങൾക്കകം സാധിച്ചു കിട്ടുന്നതിനുവേണ്ടി പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട് ഇന്ന് വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുതീർക്കാൻ നമുക്ക് സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് നമ്മൾ പുറത്തുപോയി ഒന്നും വാങ്ങേണ്ട ആവശ്യമില്ല എല്ലാം നമ്മുടെ കൺമുന്നിലേക്ക് നിമിഷം നേരം കൊണ്ടാണ് എത്തുന്നത്.

   

അദ്ദേഹത്തിന്റെ സാധനങ്ങൾ പുറത്തുനിന്ന് നമ്മുടെ വീട്ടിലേക്ക് എത്തിച്ചു തരുന്നതിനുള്ള പലതരം മാർഗ്ഗങ്ങളും ഇന്നത്തെ കാലത്ത് ലഭ്യമാണ് അതിൽ വീട്ടിലെ സാധനങ്ങൾ ആയാലും നമ്മൾ ഇടുന്ന വസ്ത്രങ്ങൾ ആയാലും മറ്റ് ഭക്ഷണമായാലും കൂടെ എല്ലാം നമ്മുടെ കൺമുന്നിൽ നിമിഷനേരം കൊണ്ടാണ് എത്താറുള്ളത്. എന്നാൽ ഇവയെല്ലാം എത്തിക്കുന്നതും നമ്മളെ പോലെ തന്നെ ഉള്ള മനുഷ്യന്മാരാണ് അവരും ജോലിയാണ് ചെയ്യുന്നത് എന്നുള്ള ഒരു സാമാന്യബോധം നമുക്കെല്ലാവർക്കും തന്നെ ഉണ്ടായിരിക്കണം

തന്നെ മനുഷ്യത്വമില്ലാതെ ഒരു വ്യക്തിയുടെ പെരുമാറ്റമാണ് കാണുന്നത്. ഭക്ഷണം ഓർഡർ ചെയ്യുന്നതും നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് തരുന്നതും എല്ലാം നമ്മളിൽ പലരും ചെയ്യുന്നതായിരിക്കും. എന്നാൽ അതുകൊണ്ടു തരുന്ന വ്യക്തിയുടെ മാനസികാവസ്ഥ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എവിടെടാ ഭക്ഷണം ഓർഡർ ചെയ്ത് അതുകൊണ്ട് വരാൻ കുറച്ചു സമയം വൈകിയപ്പോൾ അയാളുടെ ചെയ്ത ക്രൂരത കണ്ടോ ആദ്യം ഭക്ഷണം കൊടുത്തപ്പോൾ വലിച്ചെറിയുകയും.

പിന്നീട് അത് കൊണ്ടുവന്ന ഡെലിവറി പോയി തള്ളി ഇടുകയും അയാൾ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അകത്തേക്ക് കയറി പോകുന്നതുമാണ് നമ്മൾ കാണുന്നത് എങ്ങനെയാണ് മനുഷ്യർക്ക് ഇതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുന്നത് അയാൾ എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കാം വൈകിയെത്തിയത് എന്നാൽ അതുപോലും മനസ്സിലാക്കാതെ അന്നത്തിനു പോലും ഒട്ടും വില നൽകാതെ അയാൾ ചെയ്ത പ്രവർത്തി ആരും തന്നെ ആവർത്തിക്കാതിരിക്കുക.

https://youtu.be/9E5Gdw8ZTIA

Leave a Reply

Your email address will not be published. Required fields are marked *