സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകളും കടകളും നമ്മൾ കേട്ടിട്ടുണ്ടാകും മറ്റ് ബന്ധങ്ങളെ എല്ലാം അപേക്ഷിച്ചു സഹോദരങ്ങൾ തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തവും അതുപോലെ ഉറപ്പുള്ളതുമായിരിക്കും. തന്നെ കൂടെ പിറന്ന സഹോദരനോ സഹോദരിക്ക് എന്തെങ്കിലും ആപത്ത് വരികയാണെങ്കിൽ അതിനെ ആദ്യം മുന്നിൽ നിന്ന് സഹായിക്കുന്നത് അവർ മാത്രമായിരിക്കും അതുപോലെ അച്ഛനും അമ്മയും നഷ്ടപ്പെട്ടാൽ കൂടിയും തന്റെ സഹോദരങ്ങൾ മാത്രമായിരിക്കും പരസ്പരം സ്നേഹിച്ചും കലഹിച്ചും ജീവിക്കുന്നത്.
അവൾക്ക് ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ സഹോദരങ്ങൾ മാത്രമേ ഉണ്ടാകൂ. അച്ഛനോട് അമ്മയോടും പറയാൻ മടിക്കുന്ന പല കാര്യങ്ങളും നമ്മൾ സഹോദരങ്ങളോട് തുറന്നു പറയും. ഇന്നത്തെ കാലത്ത് സഹോദരങ്ങൾ തമ്മിലുള്ള ബന്ധം വളരെയധികം അടുപ്പമുള്ളതാണ്. അത്തരത്തിൽ ഒരു സഹോദരനെയും സഹോദരിയുടെയും വീഡിയോയാണ് വൈറലാകുന്നത് രണ്ടുപേരും വളരെ ചെറിയ കുട്ടികളാണ്.
അവർ പരസ്പരം ഭക്ഷണം കഴിക്കാൻ തുടങ്ങുകയാണ് ആദ്യം തന്നെ നല്ലതുപോലെ പ്രാർത്ഥിക്കുന്നതും പിന്നീട് കഴിക്കാൻ ആരംഭിക്കുകയാണ് ചെറിയ കുട്ടികൾ ആയാലും അവർക്ക് അറിയാം പ്രാർത്ഥിച്ചതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുകയുള്ളൂ എന്ന്. അവരുടെ കൈവശമുള്ളത് വളരെ കുറച്ച് മാത്രമേ ഭക്ഷണം അവശേഷിക്കുന്നുള്ളൂ.
എങ്കിൽ തന്നെയും അവർ പരസ്പരം പങ്കിട്ടുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് തന്നെ കുഞ്ഞനുജത്തിയെ ഭക്ഷണം കഴിപ്പിക്കുന്ന ചേട്ടനെയും വീഡിയോയിൽ കാണാം. അതുപോലെ ചേട്ടനും ഭക്ഷണം കഴിക്കുന്നു. അനിയത്തിക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ ഇടയിൽ ഒരു വറ്റ് താഴെ പോയപ്പോൾ അവൻ അത് എടുത്ത് തുടച്ചു കഴിക്കുന്നത് നമുക്ക് കാണാം കാരണം അവൻ അറിയാം ഒരു നേരത്തെ അന്നത്തിനു വേണ്ടി അവർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന്. നമുക്ക് ഉറപ്പാണ് ആരൊക്കെ ഇല്ലെന്ന് പറഞ്ഞാലും അവൾക്ക് ഒരു തണലായി ചെറിയച്ഛൻ ഉണ്ടാകും
https://youtu.be/EgR0QHhkhLk