വയ്യാതെ കിടക്കുന്ന മകനെ കാണാൻ 85 വയസ്സുള്ള ഉമ്മ പോയപ്പോൾ മകൻ പറഞ്ഞ വാക്കുകൾ കേട്ട് ഉമ്മ തകർന്നു പോയി.

ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടിന്റെ അടുത്ത് ഒരു അയൽവാസി ഉണ്ടായിരുന്നു ഞങ്ങൾ ഒരു വീടുപോലെയാണ് കഴിഞ്ഞിരുന്നത് അവിടെ ഒരു ഉമ്മയുണ്ട് നല്ല സാമർത്ഥ്യമുള്ള ഉമ്മയാണ് ഉമ്മയ്ക്ക് ഏഴ് മക്കളാണ്. അതിൽ ഒരു മകന്റെ കുട്ടിയെ ഉമ്മയാണ് വളർത്തിയത് അവളും ഞാനും ഒരേ പ്രായക്കാരി ആയിരുന്നു അതുകൊണ്ട് അവൾ ഉമ്മയെയും വിളിക്കുന്ന അതുപോലെ തന്നെയാണ് ഞാനും അമ്മയെയും വിളിക്കുന്നത്.

   

ഇപ്പോഴാ ഉമ്മയ്ക്ക് നല്ല പ്രായമൊക്കെയായി. ഉമ്മ വളർത്തിയ മകൾ വളർന്നു വലുതായപ്പോഴും അവരുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകാൻ കൂട്ടാക്കിയില്ല എന്നാൽ അവൾക്ക് ഒരു ജോലിയൊക്കെ ആയതിനുശേഷം പിന്നീട് ഉമ്മയുടെ അടുത്തേക്ക് അവൾ വന്നിട്ടുമില്ല ഇപ്പോൾ ഉമ്മ ആ വീട്ടിൽ ഒറ്റയ്ക്കാണ് മക്കളെ ആരുംതന്നെ തിരിഞ്ഞുനോക്കുന്നില്ല. ഇത്ത വന്ന് ഇക്കാര്യങ്ങളെല്ലാം പറയുമ്പോൾ എനിക്ക് അമ്മയെ കാണാൻ അതിയായ ആഗ്രഹമുണ്ടായി പിറ്റേദിവസം തന്നെ ഞാൻ ഉമ്മയുടെ അടുത്തേക്ക് പോയി.

ഉമ്മ എന്ന് വിളിച്ചപ്പോൾ അവൾ ആയിരിക്കുമെന്ന് കരുതി ആദ്യം എന്നോട് കുറെ നേരം സംസാരിച്ചു ഇടപഴകിയും എല്ലാ വിഷമങ്ങളും പറഞ്ഞു പിന്നീടാണ് ഞാനാണെന്ന് മനസ്സിലായത് പക്ഷേ എനിക്ക് അവളെ പറ്റി ഒന്നും അറിയില്ലായിരുന്നു ഞാൻ എന്തു പറയാനാണ് ഉമ്മയോട്. മക്കളെ കാണാത്ത അതിനുള്ള വിഷമമാണ് ഉമ്മയ്ക്ക് ഇപ്പോഴും ഉമ്മയുടെയും മൂത്ത മകൻ 15 വയസ്സിലാണ് ഉമ്മ പ്രസവിക്കുന്നത്.

ഇപ്പോൾ ആ മകനെ ഒരു 65 വയസ്സ് എങ്കിലും ആയിക്കാണും മകന് വയ്യാതെ ഉമ്മ ഒരു കിലോ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആ മകൻ പറയുകയാണ് എന്റെ അടുത്തേക്ക് വരണ്ട ഇനി നിങ്ങളുടെ എന്തെങ്കിലും അസുഖം എനിക്ക് കൂടി പിടിച്ചാൽ അത് മതിയെന്ന് ഉമ്മയ്ക്ക് മക്കൾ എത്ര വയസ്സായാലും അവർ കുഞ്ഞുങ്ങൾ തന്നെയല്ലേ. കുറെ നിറച്ചപ്പോഴാണ് കയ്യിൽ ഒരു ഉമ്മ വയ്ക്കുവാൻ ഭാര്യ സമ്മതിച്ചത് ഉമ്മയുടെ ആർക്കും വരാതിരിക്കട്ടെ. നല്ലകാലത്ത് ഉമ്മ വളരെനന്നായിട്ടാണ് അവരെ വളർത്തി വലുതാക്കിയത് ഇപ്പോൾ ഉമ്മയ്ക്ക് വന്നതിൽ എനിക്ക് അതിയായ സങ്കടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *