മരിച്ച നായ കുട്ടിയെ കുഴിച്ചിട്ട ശേഷം വീട്ടിലെത്തിയ വീട്ടുകാർ പൂച്ച ചെയ്യുന്നത് കണ്ടു ഞെട്ടിപ്പോയി.

സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോ ഒരു യുവതി പോസ്റ്റ് ചെയ്ത തന്റെ പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. താൻ ഉപേക്ഷിച്ച് വളർത്തിയ തന്റെ നായ മരിച്ചപ്പോൾ കുഴിച്ചിട്ട ശേഷം വീട്ടിലേക്ക് എത്തിയ യുവതി കണ്ട ദൃശ്യങ്ങളാണ് ഇവരിപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

   

വീഡിയോയെ കുറിച്ച് അവർ പറയുന്നത് ഇങ്ങനെയാണ് എന്റെ പൂച്ചയും നായയും വലിയ കൂട്ടായിരുന്നു ഞാനെന്റെ നായകുട്ടിയെയും അടക്കിയ ശേഷം വീട്ടിലെത്തിയപ്പോൾ കണ്ടത് എന്റെ നായ കുട്ടിക്ക് ഉമ്മ കൊടുക്കുന്നത് പോലെ പൂച്ച ചെയ്യുന്നതാണ്. അവർ രണ്ടുപേരും സ്ഥിരം ഇത് ചെയ്യാറുള്ളതായിരുന്നു അത്രയ്ക്ക് കൂട്ടായിരുന്നു അവർ രണ്ടുപേരും. രണ്ടുപേരും ശരിക്കും ചിലപ്പോൾ എന്റെ പൂച്ചയ്ക്ക് എന്റെ നായകുട്ടിയെ കാണാൻ സാധിക്കുമായിരിക്കും അവർ യാത്ര പറയുകയായിരിക്കും അല്ലെങ്കിൽ പിന്നെ എങ്ങനെ സംഭവിക്കുമോ. ഒരിക്കൽപോലും തന്റെ പൂച്ച ഇതുപോലെ ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടിട്ടില്ല.

അതെന്റെ നായ കുട്ടിയുടെ ആത്മാവിന് അന്ത്യചുംബനങ്ങൾ നൽകി യാത്രയാക്കിയത് തന്നെയാണ്. ഇത്രയുമാണ് യുവതി വീഡിയോയിൽ കുറച്ചത് വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണുകൾ ഒന്നും നിറഞ്ഞു പോകും എങ്കിലും ഈ വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ് ആത്മാവ് എന്നോ എല്ലാ പൂച്ചയ്ക്ക് വട്ടാണ് എന്ന ചിലർ കമന്റ് ചെയ്തു.

മറ്റു ചിലരാകട്ടെ മൃഗങ്ങൾക്ക് അത്ഭുത കഴിവുകൾ ഉണ്ട് എന്നും അതുകൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അവർക്ക് മനസ്സിലാക്കാൻ കഴിയുന്നത് എന്നും ചിലർ പറയുന്നു. ഇട്ടായാലും പൂച്ചക്കുട്ടി എന്റേതായ കുട്ടിയുടെ ആത്മാവിന് യാത്ര പറയുകയാണ് യുവതി ഉറപ്പിച്ച് പറയുകയാണ്. നായ കുട്ടിയും പൂച്ച കുട്ടിയും സാധാരണ രണ്ടും തമ്മിൽ ചേരുന്ന എങ്കിലും ചില സന്ദർഭങ്ങളിൽ അവർ തമ്മിലുള്ള സ്നേഹം കാണുമ്പോൾ നമ്മളെല്ലാവരും വളരെയധികം അതിശയപ്പെട്ട് പോകും അത്തരത്തിൽ മൃഗങ്ങളെ സ്നേഹിക്കുന്നവർക്കും ഈ കാഴ്ചകൾ വളരെ സങ്കടം നിറഞ്ഞത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *