ഗർഭിണിയായിരിക്കെ നേരിടേണ്ടിവന്ന ഒരു വാഹനാപകടം അപകടത്തെ തുടർന്ന് കോമാവസ്ഥയിൽ പ്രസവം കോമയിൽ കിടക്കുന്ന അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞേ എത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് വിശ്വസിക്കാൻ സാധിക്കുന്നില്ല. സാന്റിനോ എന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൈവത്തിന് ഏറെ പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ആ പറച്ചിലിൽ എന്തോ സത്യമുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട് അങ്ങനെയൊരു കഥയാണ് സാൻഡിനോ എന്ന പേരുള്ള കുഞ്ഞിന്റെ കഥ.
ആ കുഞ്ഞിനെ ആറുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ് അമ്മ വാഹനാപകടത്തിൽപ്പെടുന്നത് അർജന്റീനയിലെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു ആ യുവതി. തലയ്ക്ക് ഗുരുതരമായി പരിക്ക് ഏറ്റവും യുവതി അന്നുമുതൽ കോമ അവസ്ഥയിൽ കഴിയുകയായിരുന്നു. തലചോറിന് ഉണ്ടായ അപകടം വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ കഴിയുന്നതായിരുന്നില്ല ഇനിയുള്ള ജീവിതകാലം ഇതേ അവസ്ഥയിൽ തന്നെ തുടരുമെന്ന് ഡോക്ടർമാർ വിശദമായ പരിശോധനയിൽ യുവതിയുടെ ഉദരത്തിലുള്ള കുഞ്ഞ് സുരക്ഷിതയാണ് എന്ന് മനസ്സിലാക്കിയ ഡോക്ടർമാർ കുഞ്ഞിനെ രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴുത്തിൽ സുഷിരമുണ്ടാക്കി ട്യൂബ് വഴി ദ്രവരൂപത്തിൽ ആയിരുന്നു അവർ ആഹാരവും മരുന്നുകളും നൽകിയിരുന്നത്.
യുവതി ഇനി ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലാത്തതുകൊണ്ട് അടിയന്തര ശാസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തേക്ക് എടുത്തു പൂർണവളർച്ച എത്താതെ പ്രസവിച്ച കുഞ്ഞിന്റെ സംരക്ഷണം ആദ്യം ആശുപത്രി അധികൃതരും പിന്നീട് യുവതിയുടെ സഹോദരി ഏറ്റെടുക്കുകയായിരുന്നു ക്രിസ്മസ് നാളിൽ ജനിച്ച കുഞ്ഞിനെ സാന്റിനോ എന്ന പേര് നൽകുകയും ചെയ്തു. കുഞ്ഞിനെ എല്ലാ ആഴ്ചയും ആശുപത്രിയിൽ കൊണ്ടുവരുമായിരുന്നു എങ്കിലും അമ്മയെ കാണിച്ചിരുന്നില്ല ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു അങ്ങനെ ചെയ്തത് എന്നാൽ ഒരു ദിവസം കുടുംബാംഗങ്ങൾ യുവതിയെ കാണാൻ കുടുംബത്തിലെ എല്ലാവരും ആശുപത്രിയിലേക്ക് എത്തി.
അന്ന് ആദ്യമായി സഹോദരി കുഞ്ഞിനെ അമ്മയുടെ അടുത്ത് കിടത്തി ജനിച്ചു മൂന്നു മാസങ്ങൾക്ക് ശേഷം കുഞ്ഞ് ആദ്യമായി തന്നെ അമ്മയെ കണ്ടു. യുവതിയുടെ അരികിൽ കിടന്ന് കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോഴേക്കും കുഞ്ഞേ കരയാൻ തുടങ്ങി എന്നാൽ കുഞ്ഞ് കരച്ചിൽ നിർത്തിയ ആ നിശബ്ദതയിൽ മറ്റെന്തോ ഒരു ശബ്ദം അമ്മയുടെ അടുത്ത് നിന്ന് കേട്ടു അതെ യുവതിയുടെ ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്നു ആർക്കും അത് വിശ്വസിക്കാൻ സാധിച്ചില്ല ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല.
എന്ന വിധിയെഴുതിയ ഡോക്ടർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിക്കില്ല തങ്ങളുടെ പഠനത്തിനും അറിവുകൾക്ക് മേലെയായിരുന്നു ആ യുവതിയുടെ തിരിച്ചുവരവ് ഇത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. ഇപ്പോൾ ചെറുതായി സംസാരിക്കാനും കയ്യും കാലും അനക്കാനും കുഞ്ഞിനെ കെട്ടിപ്പിടിക്കാനും എല്ലാം അവർക്ക് ഇപ്പോൾ ആകുന്നുണ്ട് താമസിയാതെ തന്നെ കുഞ്ഞിനെ കൈയിൽ എടുക്കാനും വാരിപ്പുണരാനും ഇവയ്ക്ക് സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്വന്തം മാതൃത്വത്തെ തിരികെ വിളിക്കാൻ ഉള്ള ആ കുഞ്ഞിന്റെ മാതൃക ശക്തി ആർക്കും തന്നെ വിശ്വസിക്കേണ്ട സാധിച്ചില്ല.