എന്നാലും ഡോക്ടറെ ഇതൊരു വല്ലാത്ത കുത്തലായ് പോയി. എത്ര കണ്ടാലും മതിവരില്ല.

സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകളിൽ കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് എപ്പോഴും ആരാധകർ വളരെ ആണ്. കുഞ്ഞുങ്ങളുടെ വീഡിയോ എപ്പോഴും മുതിർന്നവരുടെ മാനസിക സമ്മർദങ്ങളെ അകറ്റാനും അവരെ സന്തോഷിപ്പിക്കാനും എല്ലാം കഴിയുന്നവയാണ് അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് കാഴ്ചക്കാരും ആരാധകരും ഏറുന്നത്.

   

കുഞ്ഞുങ്ങളുടെ കളിയും കുസൃതിയും എല്ലാം ആണ് അധികവും വീഡിയോകളിൽ ഉള്ളത് ഇപ്പോൾ ഇടാതെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആവുകയാണ് ഒരു കൊച്ചു മിടുക്കിന്റെ വീഡിയോ കാതിൽ കടുക്കൻ ഇടാൻ ഒരു ജ്വല്ലറി ഷോപ്പിൽ ചെല്ലുന്നതും അവിടെ നടന്നതുമായ സംഭവങ്ങളാണ് വൈറലായി മാറിയത് .

ഒരു കൊച്ചു മിടുക്കൻ കാതിൽ കടുക്കൻ ഇടാൻ വേണ്ടി വന്നിരിക്കുകയായിരുന്നു. കമ്മലിട്ടതും അവന്റെ സന്തോഷമെല്ലാം പോയി. കമ്മലിട്ട വഴി തന്നെ എന്തുവാ ഡോക്ടറെ എന്നും ചോദിച്ചു കൊണ്ടായിരുന്നു അവന്റെ ആദ്യ പ്രതികരണം. അതോടൊപ്പം തന്നെ കമ്മൽ കുത്തിയ അയാളെ തല്ലുന്നത് വീഡിയോയിൽ കാണാം. ഉടനെ തന്നെ അമ്മ വന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതും വളരെ ക്യൂട്ട് ആയ കൊണ്ട് വേദനയെല്ലാം സഹിച്ചു പിടിച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം.

അവിടെയുള്ള ഒരു വ്യക്തി കുട്ടിക്ക് മിട്ടായി കൊടുക്കുന്നതോടെ അവന്റെ കരച്ചിൽ എല്ലാം മാറി മിണ്ടാതെ എല്ലാ വീഡിയോയിൽ കാണാം. വേദനിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ നോവുന്നുണ്ട് എന്നവൻ മറുപടി പറയുന്നതും കാണാം. ഈ ക്യൂട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് എല്ലാവരും തന്നെ നൽകുന്ന മറുപടി.

Leave a Reply

Your email address will not be published. Required fields are marked *