ഉപേക്ഷിക്കുക അല്ലാതെ വേറെ മാർഗം ഇല്ലാതിരുന്ന കുട്ടിക്ക് വന്ന മാറ്റം കണ്ട് മാതാപിതാക്കൾ ഞെട്ടി.

കുട്ടിയെ ചികിത്സ നോക്കാനോ സാധിക്കുന്നില്ല ഉപേക്ഷിക്കുക അല്ലാതെ വേറെ വഴിയില്ല പക്ഷേ പിന്നീട് സംഭവിച്ചത് എന്ന കുട്ടി ജനിച്ചത് കുട്ടിയെ കണ്ട ഉടൻതന്നെ ഡോക്ടർമാരും നേഴ്സുമാരും ഒന്ന് ഞെട്ടി അവർ ഉടൻതന്നെ മാതാപിതാക്കളോട് മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടു. ഒരുപാട് ടെസ്റ്റുകൾക്ക് ശേഷം കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു.

   

ഉടനെ തന്നെ സർജറി ചെയ്തു 25 ലക്ഷം രൂപ ആണ് അന്ന് ചെലവായത്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നല്ലാതെ രൂപം മറ്റു കുട്ടികളെ പോലെ ആകാൻ ഇനിയും പണം വേണ്ടി വരുമെന്ന ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു പാവപ്പെട്ടവരായ ആ മാതാപിതാക്കൾ പണമില്ലാത്തതിനാൽ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി എന്ന കുട്ടിയുടെ മുഖത്തെ ആ വളർച്ച കുട്ടിയുടെ കാഴ്ചയെയും ശ്വാസം എടുക്കുന്നതിനെയും എല്ലാം ബാധിച്ചിരുന്നു.

കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും മാതാപിതാക്കൾ പറഞ്ഞു എന്നും കുട്ടിക്ക് അസുഖങ്ങളാണ് എന്നും ഇനി ഇവളെ നോക്കാൻ കഴിയില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല ആ മാതാപിതാക്കളുടെ അവസ്ഥ കണ്ട് ഡോക്ടർമാർ ചെയ്തത് എന്താണെന്ന് കണ്ടു ഡോക്ടർമാരുടെ സംഘടന ഈ വിഷയത്തിൽ ഇടപെട്ട് കുട്ടിക്ക് ചികിത്സ സഹായം നൽകാമെന്ന് സമ്മതിച്ചു.

ഒടുവിൽ സർജറി കഴിഞ്ഞ് കുഞ്ഞ് ഇപ്പോൾ നന്നായി കാണാനും ശ്വസിക്കാനും കഴിയും. അവളിപ്പോൾ മറ്റു കുട്ടികളെ പോലെ കുറച്ചുനാളുകൾക്കു ശേഷം ആവുകയും ചെയ്യും അവളുടെ ആ ചിരിയാണ് ഞങ്ങളുടെ പ്രതിഫലം എന്ന് പറഞ്ഞ ഡോക്ടർമാർക്ക് എത്ര നന്ദി പറഞ്ഞാലും സാധിക്കില്ല. ഇനിയും മനസ്സിൽ നന്മ നഷ്ടപ്പെടാത്ത ഒരുപാട് ഡോക്ടർമാർ നമുക്കിടയിൽ തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *