അച്ചോടാ ഈ ക്യൂട്ട് വാവയെ കണ്ടോ. ഐസ്ക്രീം കഴിക്കുന്ന ഈ വാവയെ കണ്ടാൽ നോക്കിയിരികാത്തവർ ആരും ഉണ്ടാകില്ല.

ഐസ്ക്രീം ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ല. ഐസ്ക്രീമും മിട്ടായികളും വളരെ ആസ്വദിച്ചു കഴിക്കുന്ന ചെറിയ കുഞ്ഞുങ്ങളുടെ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകാറുണ്ട് കാരണം അവരുടെ വളരെ ക്യൂട്ട് ആയിട്ടുള്ള അത്തരം നിമിഷങ്ങളെല്ലാം തന്നെ എല്ലാവരും വളരെയധികം ആസ്വദിക്കുകയും ചെയ്യും.

   

പക്ഷേ ഈ രണ്ടു വസ്തുക്കളും അമ്മമാർ അധികം കുട്ടികൾക്ക് കൊടുക്കാൻ തയ്യാറാകില്ല. എന്നാൽ കുട്ടികൾ വാശിപിടിച്ചു കഴിക്കുന്നവയാണ് ഐസ്ക്രീമും മിട്ടായിയും. ഇപ്പോഴേ ഐസ്ക്രീം കഴിക്കുന്ന ഒരു ചെറിയ കുട്ടിയുടെ ക്യൂട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീയുടെ മടിയിൽ ഒരു കുട്ടി ഇരിക്കുന്നു ആ സ്ത്രീയുടെ കയ്യിൽ ഒരു ഐസ്ക്രീം ഉണ്ട് ആദ്യമായിട്ടാണ് കുട്ടി ഐസ്ക്രീമിന്റെ രുചി അറിയാൻ പോകുന്നത്.

ആദ്യ ഐസ്ക്രീം കൊടുത്തപ്പോൾ കുട്ടി കഴിക്കാൻ കൂട്ടാക്കിയില്ല കരയുന്ന കുട്ടിയെയും നമുക്ക് വീഡിയോയിൽ കാണാം എന്നാൽ കുട്ടിയുടെ ചുണ്ടിലേക്ക് ഐസ്ക്രീമിന്റെ വളരെ കുറച്ച് തേച്ചു കൊടുക്കുകയും അതിനുശേഷം കുട്ടി അതിന്റെ ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട് കയ്യിലും ഐസ്ക്രീം ഫ്രീയോടെ കൈയിൽ നിന്നും വാങ്ങി സ്വന്തമായി കഴിക്കുന്നതും ആണ് വീഡിയോയിൽ കാണുന്നത്.

ആദ്യമായി കാണിക്കാൻ മടി കാണിച്ചിരുന്ന മുഖഭാവത്തിൽ നിന്നും ഒരുപാട് സന്തോഷത്തോടെ ആസ്വദിച്ച് കഴിക്കുന്ന കുട്ടിയുടെ ചിരിച്ച മുഖം കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ആദ്യമായി രുചിച്ചു നോക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ചില ഭക്ഷണങ്ങൾ അവർക്ക് വളരെയധികം ഇഷ്ടപ്പെടും. അത്തരത്തിൽ ഐസ്ക്രീമിന്റെ രുചി ആദ്യമായി നുണയുകയാണ് ഈ കുഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *