മകളുടെ മുറിയിൽ ശബ്ദം കേട്ട് നോക്കിയപ്പോൾ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. സംഭവം കേരളത്തിൽ.

കിടപ്പുമുറിയിൽ ആൺ സുഹൃത്തിനെ കണ്ടത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെയും പോലീസിന് പരാതി കൊടുത്ത് മകൾ. മാതാപിതാക്കൾ അറിയാതെ മകളുടെ മുറിയിലേക്ക് കാമുകൻ കടന്നുവരികയായിരുന്നു എന്നാൽ രാത്രി സമയത്ത് മകളുടെ മുറിയിൽ നിന്നും ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് മാതാപിതാക്കൾ മുറി മുഴുവൻ പരിശോധിക്കുകയായിരുന്നു.

   

ഇതോടെയാണ് കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന കാമുകനെ കയ്യോടെ പിടികൂടിയത് ഒടുവിൽ മകളെ രക്ഷിതാക്കൾ വഴക്കു പറയുകയും യുവാവിനെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു എന്നാൽ പിറ്റേദിവസം പെൺകുട്ടി വീട്ടുകാർ ഉപദ്രവിക്കുന്നു എന്ന് കാട്ടി പോലീസിനെ ഫോൺ ചെയ്യുകയായിരുന്നു പരാതിയിൽ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ച് പോലീസ് കാര്യം തിരക്കി അപ്പോഴാണ് കാമുകനെ മുറിക്കുള്ളിൽ കണ്ടെത്തി എന്നും.

ഇത് ചോദ്യം ചെയ്തു എന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത് പിന്നീട് പോലീസ് 18 കാരിയായ പെൺകുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ തനിക്ക് യുവാവിനോടൊപ്പം പോയാൽ മതിയെന്ന് പെൺകുട്ടി ശാഠ്യം പിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടിയെ ഒരു അഗതി മന്ദിരത്തിലേക്ക് മാറ്റി എന്നാൽ ഇവിടെ നിന്നും കഴിഞ്ഞ ദിവസം പെൺകുട്ടി ആരും അറിയാതെ യുവാവിന് ഒപ്പം കടന്നു കളയുകയായിരുന്നു .

തുടർന്ന് പോലീസ് ഇരുവരെയും പിടികൂടുകയും മുൻപിൽ ഹാജരാക്കുകയും ചെയ്തു ഇവിടെയും യുവാവിനോടൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു യുവതി പൊട്ടി കരയുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ നിർദ്ദേശിച്ചത് പ്രകാരം ഹോസ്റ്റലിൽ താമസിക്കുവാൻ മജിസ്ട്രേറ്റ് തീരുമാനിച്ചു. ഓരോ ദിവസവും പുറത്തിറങ്ങുന്ന വാർത്തകൾ ഇതുപോലെ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *