ജോലികഴിഞ്ഞ് എത്തിയ തന്റെ യജമാനനോടുള്ള നായ കുട്ടിയുടെ സ്നേഹം കണ്ടോ.

ജോലി കഴിഞ്ഞുവന്ന യജമാനനായ പോലീസുകാരനോട് ഈ നായകാഴ്ച സ്നേഹം കണ്ടോ കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത് തോൽപ്പിക്കാനുള്ള പ്രയത്നത്തിൽ മുൻനിരയിൽ നിന്ന് പോരാടുകയായിരുന്നു പോലീസുകാരൻ. നേരം നോക്കാതെ മറ്റുള്ളവരുടെ ജീവന് വേണ്ടി കാവൽ നിൽക്കുകയായിരുന്നു അവർ പലരും അവരുടെ കുടുംബാംഗങ്ങളെ കാണുന്നത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണ്.

   

ഇപ്പോൾ ഇതാ ജോലി കഴിഞ്ഞ് എത്തിയ തന്റെ യജമാനനെ സ്വാഗതം ചെയ്യുകയാണ് നായ. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ യജമാനനെ കണ്ടതും രണ്ട് കാലുകൾ ഉയർത്തി സ്വാഗതം ചെയ്യുകയാണ് ഈ വളർത്തുനായ വയനാട്ടിൽ കൈകൾ ഉയർത്തി നിൽക്കുന്ന നായക്കുട്ടിയെ വീഡിയോയിൽ കാണാം താക്കോൽ വെച്ച് നായയെ കളിപ്പിക്കുന്നതിന് പോലീസുകാരൻ ശ്രമിക്കുന്നുണ്ട്.

പിന്നാലെ അദ്ദേഹം വീടിനകത്ത് കയറിയതും നായ സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുന്നതും കളിക്കുന്നതും വീഡിയോയിൽ കാണാം എന്തായാലും യജമാനോടുള്ള ഈ നായയുടെ സ്നേഹത്തിന് അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നായ കുട്ടികൾ അങ്ങനെയാണ് നമ്മൾ കൊടുക്കുന്നതിനേക്കാൾ ഇരട്ടി സ്നേഹമായിരിക്കും .

അവർ നമുക്ക് തിരിച്ചു തരുന്നത് അതുപോലെ തെരുവോരങ്ങളിൽ ഒരു നേരം നമ്മൾ ഏതെങ്കിലും ഒരു നായ കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിൽ വളർന്നു വലുതായി കഴിഞ്ഞാലും നമ്മളെ എവിടെ വെച്ച് കണ്ടാലും അതിന്റെ നന്ദി നമ്മളോട് കാണിക്കുകയും ചെയ്യും. വയറിൽ ആയിരിക്കുന്ന ഈ വീഡിയോ നിരവധി ആളുകളുടെ കണ്ണ് നിറച്ചിട്ടുണ്ട്. സ്നേഹികളായ ഏതൊരാൾക്കും ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *