പെൺകുട്ടികളായാൽ ഇതുപോലെ ധൈര്യമായി തന്നെ പ്രതികരിക്കണം. വീഡിയോ കണ്ടാൽ ആരായാലും എഴുന്നേറ്റ് നിന്ന് കയ്യടിക്കും.

മരണയോട്ടം നടത്തിയ ബസ് തടഞ്ഞുനിർത്തി യുവതി. പാലക്കാട് സംഭവം നടക്കുന്നത്. അപകടപ്പെടുത്താൻ നോക്കിയാ ബസ്സിനെ തടഞ്ഞു നിർത്തി സാന്ദ്ര എന്ന പെൺകുട്ടി. പാലക്കാട് ഗുരുവായൂർ റോഡിൽ സർവീസ് നടത്തുന്ന ബസ് ആയിരുന്നു തടഞ്ഞ് നിർത്തിയത് രാവിലെ സാന്ദ്ര സ്കൂട്ടറിൽ സഞ്ചരിക്കുകയും പിന്നിൽ വന്ന് സ്കൂട്ടറിന് പിൻഭാഗത്ത് ഇരിക്കുകയായിരുന്നു.

   

അപകടം മനസ്സിലാക്കിയെങ്കിലും ബസ് നിർത്തിയില്ല എതിരെ വന്ന ലോറിയെയും മറികട ആയിരുന്നു ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള ഈ അതിക്രമം ഉണ്ടായത് തുടർന്ന് ഒന്നര കിലോമീറ്റർ പിന്തുടർന്ന് ബസ്സ് തടഞ്ഞു നിർത്തുകയായിരുന്നു പെൺകുട്ടി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പെൺകുട്ടിയുടെ പ്രതികരണത്തിൽ ഉടമകൾക്ക് ഒന്നും തന്നെ സംസാരിക്കാൻ സാധിക്കാതെ നിൽക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.

നമ്മളെല്ലാവരും തന്നെ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്നതാണ് ഇതുപോലെയുള്ള ബസ്സുകൾ വളരെ സ്പീഡിൽ മറ്റ് വണ്ടികളെയെല്ലാം മറികടന്നുകൊണ്ട് പോകുന്നത്. അവർ പോകുന്ന വഴിയിൽ മറ്റുള്ള വാഹനങ്ങൾക്ക് എന്ത് സംഭവിച്ചാലും അത് തിരിഞ്ഞ് നോക്കാതെ അവരുടെ കാര്യം നോക്കി പോകുന്നതും വലിയ വലിയ അപകടങ്ങൾ ഉണ്ടാകുന്നതും സോഷ്യൽ മീഡിയയിൽ കാണുന്ന കാഴ്ചകളാണ്.

എല്ലാവരുടെ ജീവനും വിലയുള്ളതാണ് റോഡിൽ വണ്ടിയോടിക്കുന്നവർക്ക് പ്രത്യേകിച്ചും അപകടങ്ങൾ ഇല്ലാതെ എങ്ങനെയെങ്കിലും രക്ഷ എത്തണമെന്ന് ചിന്തിച്ചു പോകുന്നവരാണ് എല്ലാവരും തന്നെ. നമ്മുടെ ചെറിയ അശ്രദ്ധ കൊണ്ട് മറ്റൊരു ജീവനെ യാതൊരു തരത്തിലും ആപത്ത് ഉണ്ടാകരുതെന്ന് എല്ലാവരും ചിന്തിക്കണം. എന്തെങ്കിലും തരത്തിലുള്ള അനീതി നമുക്ക് നേരെ ഉണ്ടായാൽ ഇതുപോലെ തന്നെയാണ് നമ്മൾ പ്രതികരിക്കേണ്ടത്. എന്ന പെൺകുട്ടി ഇന്നത്തെ കാലത്ത് എല്ലാ ചെറുപ്പക്കാരൻമാർക്കും ചെറുപ്പക്കാരികൾക്കും ഒരു പ്രചോദനം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *