വീട്ടിൽ പാമ്പ് കയറിയ വിവരം പറയാൻ വിളിച്ചത് മുഖ്യമന്ത്രിയെ. പിന്നീട് സംഭവിച്ചത് കണ്ടോ.

അർദ്ധരാത്രിയിൽ വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാൻ ആരുടെയും സഹായം ലഭിക്കാതെ ആയപ്പോൾ വീട്ടമ്മ വിളിച്ചത് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയേ. ഇതോടെ മണിക്കൂറുകൾ നീണ്ട ഭയപ്പാടിനെ നിമിഷങ്ങൾ കൊണ്ട് ആശ്വാസമായി. അർദ്ധരാത്രിയിൽ വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടിക്കാൻ മുഖ്യമന്ത്രി ഇടപെട്ട് പോലീസിന്റെയും വന വകുപ്പിന്റെയും സഹായം കിട്ടാതെ വന്നപ്പോഴാണ് വീട്ടമ്മ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സഹായം അഭ്യർത്ഥിച്ചത് മുഖ്യമന്ത്രി.

   

കാര്യം ഗൗരവമായി ഏറ്റെടുത്തു നിമിഷങ്ങൾക്കുള്ളിൽ വനം വകുപ്പ് ജീവനക്കാർ പാമ്പിനെ ചാക്കിനുള്ളിൽ ആകുകയായിരുന്നു. രാത്രിയിലായിരുന്നു പാമ്പിനെ വീട്ടിൽ കണ്ടെത്തിയത് ഈ സമയത്ത് ഭർത്താവ് വീട്ടിൽ ഇല്ലായിരുന്ന സമയമായതുകൊണ്ട് ഭാര്യക്ക് വേറെ ആരെയും സഹായത്തിന് വിളിക്കാൻ സാധിച്ചില്ല. വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാനായി പോലീസുകാർ വിവരം നൽകി എന്നാൽ ആ നമ്പറിൽ വിളിച്ച് ആരും തന്നെ ഫോൺ എടുത്തില്ല.

തുടർന്നാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത് മുഖ്യമന്ത്രിയുടെ നമ്പർ ആണെന്ന് അറിയാതെ ആയിരുന്നു വിളിച്ചത് വീട്ടിൽ ഉണ്ടായിരുന്ന സർക്കാർ ഡയറിയിൽ കണ്ട ആദ്യ നമ്പർ വിളിക്കുകയായിരുന്നു നേരമില്ലാത്ത നേരത്ത് ഫോൺ ബെല്ലടിച്ചപ്പോൾ എടുത്തത് മുഖ്യമന്ത്രി തന്നെയായിരുന്നു.

വിവരം അറിഞ്ഞപ്പോൾ ഭയപ്പെടേണ്ട ഉടൻ നടപടിയെടുക്കാം എന്നും മറുപടി നൽകി. തുടങ്ങി അധികം കാത്തു നിൽക്കേണ്ടി വന്നില്ല വീടിന്റെ പടിക്കൽ വനവകുപ്പ് ജീവനക്കാരന്റെ വണ്ടി എത്തുകയും ഓർക്കണേ പിടികൂടി പോവുകയും ചെയ്തു. പിറ്റേദിവസം വനം വകുപ്പ് പാമ്പിനെ പിടിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്തു സമീപം കാടുപിടിച്ച് കിടക്കുന്നതിനെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി സ്ഥലം എംഎൽഎ വിളിച്ച് നേരിട്ട് അന്വേഷിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *