കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. ഭാര്യയുടെ കണ്ണീർകണ്ട ഭർത്താവ് ചെയ്തത് കണ്ടോ.

ക്യാൻസർ എന്ന രോഗത്തെ നമ്മളെല്ലാവരും വളരെ പേടിയോടെയാണ് നോക്കിക്കാണുന്നത് ലോകമെമ്പാടും മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് ക്യാൻസർ ഇന്ന് ലോകാരോഗ്യ സംഘടന വരെ അഭിപ്രായപ്പെട്ടിട്ടുണ്ട് ഓരോ വർഷവും ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയും ആണ്. ഏകദേശം 27 ലക്ഷം ആളുകൾക്ക് കാൻസർ ഉണ്ട് എന്നാണ് ക്യാൻസർ രോഗത്തെപ്പറ്റി പഠനം നടത്തിയവർ അഭിപ്രായപ്പെട്ടത്.

   

ഇവിടെ ഇതാ ക്യാൻസർ ബാധ്യതയായ ഭാര്യക്ക് ആത്മവിശ്വാസം ധൈര്യവും നൽകാൻ ഒരുങ്ങിയ ഭർത്താവ് ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നമുക്ക് എല്ലാവർക്കും അറിയാം കീമോതെറാപ്പിയെ തുടർന്ന് എല്ലാവർക്കും ശരീരത്തിലെ രോമങ്ങളും മുടികളും കൊഴിഞ്ഞുപോകും. അതിനാൽ കാൻസർ ബാധ്യതയായ തന്റെ ഭാര്യയുടെ മുടി മുറിക്കുകയാണ് ഭർത്താവ്.

എന്നാൽ ആ കാഴ്ച കണ്ടു നിൽക്കാൻ ആവാതെ ഭാര്യ കരയുകയാണ് തന്റെ ഭാര്യയുടെ കണ്ണുനീർ കണ്ടു അവൾക്കൊപ്പം നിൽക്കാൻ അവൾക്ക് ധൈര്യം നൽകാൻ ഈ ഭർത്താവ് ചെയ്തത് ഇങ്ങനെ ഭർത്താവ് ഭാര്യയുടെ മുടി മുഴുവൻ മുറിച്ചു കഴിഞ്ഞതിനുശേഷം സ്വയം മുടി കുറച്ചു കളയുകയാണ് ചെയ്യുന്നത്.

തന്റെ ഭാര്യയ്ക്ക് ഒപ്പം നിന്ന് ധൈര്യം നൽകുകയാണ് ഭർത്താവ്. ക്യാൻസർ രോഗത്തെ മറികടക്കണമെങ്കിൽ പൂർണ്ണമായ ആത്മവിശ്വാസം ഉണ്ടാവുക തന്നെ വേണം അതിനെ തന്റെ കൂടെയുള്ളവരുടെ ആത്മവിശ്വാസം ആവശ്യമാണ്. തന്റെ ഭാര്യക്ക് അവളുടെ അസുഖം ഭേദമാകുന്നതിന് വേണ്ടി മാനസികമായ സപ്പോർട്ട് നൽകുകയാണ് ഇവിടെ ഭർത്താവ്. എല്ലാവരും ഇതുപോലെനല്ല മനസ്സിനെ ഉടമകൾ ആയിരിക്കണം നമ്മൾ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *