അഹങ്കാരം കൂടി പോയാൽ ഇതായിരിക്കും ഫലം. പെൺകുട്ടികളായാൽ ഇത്രയ്ക്കും അഹങ്കാരം പാടില്ല

അഹങ്കാരത്തിന്റെ ഫലം ആപത്താണെന്ന് എല്ലാവർക്കും അറിയാം എന്നാൽ ചിലർ തിരിച്ചടി കിട്ടുമ്പോഴേ അത് പഠിക്കൂ അഹങ്കാരം മൂത്ത ഒരു യുവതിക്ക് നടുറോട്ടിൽ ലഭിച്ച ഒരു തിരിച്ചടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സമീപത്തു കൂടി പോകുകയായിരുന്ന ഒരു യുവാവിനെ ഇരുചക്ര വാഹനത്തിൽ നിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിച്ച യുവതി റോഡിലേക്ക് വീഴുന്നതാണ് വീഡിയോ.

   

പിങ്ക് നിറത്തിലുള്ള ഇരുചക്ര വാഹനത്തിൽ ഒരു യുവതിയും യുവാവും സഞ്ചരിക്കുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത് വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുകയാണ് യുവതി ഇവരുടെ സമീപത്ത് കൂടി മറ്റൊരു യുവതി ബൈക്കില് കടന്നുപോകുന്നത് കാണാം അസൂയ മൂത്തിട്ടാണോ അറിയില്ല പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അടുത്തോടി ബൈക്ക് സഞ്ചരിച്ച യുവതിയെ ചവിട്ടി വീഴ്ത്താൻ ശ്രമിക്കുകയാണ്.

ആ യുവതി എന്നാൽ കാലു പൊക്കിയതോടെ ബാലൻസ് തെറ്റി യുവതി റോഡിലേക്ക് വീഴുകയാണ് ഉണ്ടായത്. യുവതി വീണത് അറിയാതെ മോട്ടോർസൈക്കിൾ ഓടിച്ചിരുന്ന യുവാവ് അല്പ ദൂരം സഞ്ചരിക്കുകയും ചെയ്തു ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം വാഹനം നിർത്തി യുവതിക്ക് സമീപം നടന്നുവരുന്നതും വീഡിയോയിൽ കാണാം.

യുവതിയുടെ കൈയിൽ ഇരുന്ന പാനീയം റോഡിൽ ഒഴുകുന്നതും കാണാം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം തന്നെയാണ് ഈ വീഡിയോ വൈറലായത് എവിടെയാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല. വീഡിയോയ്ക്ക് താഴെ യുവതിയുടെ ഈ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് ഒരുപാട് ആളുകളാണ് രംഗത്ത് എത്തിയത്. പ്രത്യേകിച്ച് ഒരു പ്രകോപനവും കൂടാതെ അഹങ്കാരം കൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കാൻ നോക്കിയാൽ ഇതായിരിക്കും ഫലം എന്ന് പലരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *