വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് യാത്രക്കാരി നൽകിയ മറുപടി കണ്ടോ.

50 പൈസയ്ക്ക് യാത്ര ചെയ്ത നീ സീറ്റിൽ ഇരിക്കുന്നോടി എഴുന്നേൽക്കടി. സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയോട് കണ്ടക്ടറുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ഒരു യുവതി ചെയ്തത് കണ്ടു കയ്യടിച്ചു സോഷ്യൽ ലോകം സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ യാത്ര ചെയ്യുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. ഇത്തരത്തിൽ സ്വകാര്യ ബസ് യാത്ര ചെയ്തിരുന്ന ദുരിതം അനുഭവിക്കുന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഒരു ദിവസം ഞാൻ കയറിയ ബസ്സിൽ കുറേ സ്കൂളുകൾ വിദ്യാർത്ഥികൾ എല്ലാവരും തന്നെ കയറി.

   

ബസ്സിന്റെ മുന്നിലും പിന്നിലുമായി നിരവധി കുട്ടികളായിരുന്നു കണ്ടത് എന്നാൽ അവരെല്ലാം കണ്ടക്ടർമാർ വഴക്ക് പറയുന്നതും കേൾക്കാമായിരുന്നു. കുട്ടികളെല്ലാം തന്നെ തിരക്കുകൂട്ടി കൂടി തടസ്സമുണ്ടാക്കുന്നുണ്ട് കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ശത്രുക്കളോട് എന്നപോലെയാണ് പല തൊഴിലാളികളും പെരുമാറാറുള്ളത്. കണ്ടക്ടർ പറയുന്ന ശകാരങ്ങൾ ഒന്നും കേൾക്കാൻ പോലും നിൽപ്പ് ഉറപ്പിക്കുന്നത് ആയിരുന്നു കുട്ടികളുടെ ശ്രമം. അതിനിടയിൽ ആയിരുന്നു മുഖപരിശ്യമുള്ള ഒരു സ്ത്രീയെ ബസ്സിൽ കണ്ടത്. ഓർമ്മകളിൽ ആ സ്ത്രീ ആരാണെന്ന് തിരിയുമ്പോൾ ആയിരുന്നു ആ സംഭവം നടന്നത്.

തന്നെ സീറ്റിനു മുൻപിൽ യാത്ര ചെയ്തുകൊണ്ടിരുന്ന മെലിഞ്ഞ നീണ്ട ഒരു പെൺകുട്ടിക്ക് വേണ്ടി അവർ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു. പെൺകുട്ടി വേണ്ട എന്ന് പറഞ്ഞു എങ്കിലും അത് വകവയ്ക്കാതെ ആ സ്ത്രീ സീറ്റിൽ നിന്ന് എഴുന്നേറ്റ് കുട്ടിയെ സീറ്റിൽ പിടിച്ചിരുത്തി. എനിക്കത് വലിയ കൗതുകം ആയിട്ടാണ് തോന്നിയത് സ്കൂൾ കുട്ടികളെ എഴുന്നേൽപ്പിച്ച് പലരും ആ സീറ്റിൽ ഇരിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട് എന്നാൽ ഇതുപോലെ ഒരു കാഴ്ച ആദ്യമായിരുന്നു. അതിനിടയിൽ ആയല്ലോ കണ്ടിട്ട് ആ പെൺകുട്ടിയെ കണ്ടത്. ഉടനെ തന്നെ പെൺകുട്ടിയെ ചീത്ത പറയാനും തുടങ്ങി. കണ്ണുകളോടെ ആ പെൺകുട്ടി സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി അപ്പോൾ തന്നെ ആ യുവതി പറഞ്ഞു മോൾ അവിടെ തന്നെ ഇരുന്നോ.

ഞാൻ അവൾക്കായി സീറ്റ് ഒഴിഞ്ഞു കൊടുത്തതാണ് സ്കൂൾ കുട്ടികൾക്ക് എന്താ സീറ്റിൽ ഇരിക്കാൻ പാടില്ലേ? നിങ്ങൾക്ക് നിൽക്കണമെങ്കിൽ അവിടെ നിന്നോളൂ കണ്ടക്ടറുടെ സംസാരം വലിയടുപ്പായി സ്ത്രീക്ക് തോന്നിയില്ല. നിനക്ക് എന്റെ അനിയന്റെ പ്രായം മാത്രമേയുള്ളൂ അതുകൊണ്ട് അനുജൻ എന്ന് തന്നെ വിളിക്കുന്നു. രാവിലെ പ്രാതൽ പോലും കഴിക്കാതെ ട്യൂഷൻ ക്ലാസിലേക്ക് പോയി അവിടെ നിന്നും സ്കൂളിലേക്ക് പോയി ഉച്ചയ്ക്ക് മാത്രമാണ് അവർ കാര്യമായി എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുക.

ഇവരുടെ കണ്ണുകളിലേക്ക് മുഖത്തേക്കും ഒന്ന് നോക്കൂ. ജീവിച്ചിരിക്കുന്ന ഈ കുട്ടികളെ അല്ലേ നമ്മൾ സീറ്റുകളിൽ ഇരട്ടേണ്ടത് അവരെല്ലാം ഇരിക്കേണ്ട വർക്ക് ഞാൻ മാത്രമല്ല ബസ്സിലുള്ള എല്ലാവരും ഇപ്പോൾ അവരെയാണ് ശ്രദ്ധിക്കുന്നത്. അനുജൻ മാസമുറ എന്ന് കേട്ടിട്ടുണ്ടോ. ഈ നിൽക്കുന്ന പെൺകുട്ടികളിൽ കൂടുതൽ പേരും അത് മാസംതോറും അനുഭവിക്കുന്നവർ ആയിരിക്കും അപ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെല്ലാം ഉണ്ടാകും. ഇവിടെ നിൽക്കുന്ന പെൺകുട്ടികളിൽ കുറെ പേരെങ്കിലും അത്തരം ബുദ്ധിമുട്ടുകൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും.

അതുകൊണ്ടുതന്നെ അവരാണ് ഇരിക്കേണ്ടത് നമ്മൾ അവർക്ക് ഒഴിഞ്ഞു കൊടുക്കുകയല്ലേ വേണ്ടത് അത് നമ്മൾ പൊതു സമൂഹത്തിന്റെ കടമയാണ് കൂടുതലായി കേൾക്കാൻ നിൽക്കാതെ കണ്ടക്ടർ അവിടെ നിന്നും സ്ഥലം വിട്ടു. അവർക്ക് പുറകിലിരുന്ന ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് നിന്നിരുന്ന പെൺകുട്ടിയെ അവിടെ ഇരുത്തി. തുടർന്ന് പലരും അതുപോലെ തന്നെ ആവർത്തിച്ചു. യുവതിയുടെ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് കയ്യടികളിൽ ആയി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *