പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് പശുവിന്റെ അരികിൽ എനിക്കെന്താ പുള്ളിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ ചിത്രങ്ങൾക്കൊപ്പം ഉള്ള കുറിപ്പ് ഏവരെയും ആശ്ചര്യത്തിൽ ആക്കിയിരിക്കുകയാണ്. ആസാമിൽ എന്നുള്ളതാണ് ഈ ചിത്രങ്ങൾ എന്നായിരുന്നു പ്രചരിച്ചിരുന്നത്.
എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ ആരും പ്രതീക്ഷിക്കാതെ ഒരു കഥയും കൂടി ഉണ്ട്. പല പ്രമുഖരും ഉൾപ്പെടെ പശുവിനെ എന്നും കാണാൻ എത്തുന്ന പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അസാമിൽ നിന്ന് ഒരാൾ അയൽ നാട്ടിൽ നിന്ന് പശുവിനെ വാങ്ങി രാത്രിയിൽ നായ്ക്കൾ സ്ഥിരമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ വീട്ടിൽ സിസിടിവി സ്ഥാപിക്കുകയായിരുന്നു..
എല്ലാ രാത്രിയും ഒരു പുള്ളിപ്പുലിയും അവിടം സന്ദർശിക്കുന്നുണ്ട് എന്ന പശുവിന്റെ അടുത്ത് ഇരിക്കുന്നതും കണ്ട് അയാൾ അമ്പരന്നു ഈ പുള്ളിപ്പുലിക്ക് 20 ദിവസം മാത്രമാണ് പ്രായം ഉള്ളപ്പോൾ അതിന്റെ അമ്മ കൊല്ലപ്പെട്ടു എന്നും പശുവിന്റെ മുൻ ഉടമയോട് ചോദിച്ചപ്പോൾ അറിയാൻ സാധിച്ചു. പശു അവനെ പാൽ നൽകി ജീവൻ രക്ഷിച്ചു വളർന്നു കഴിഞ്ഞപ്പോൾ പുള്ളി പുലിയെ കാട്ടിൽ ഉപേക്ഷിച്ചു പൂർണ്ണ വളർച്ച എത്തിയത് മുതൽ പുള്ളിപ്പുലി എല്ലാ രാത്രിയിലും വളർത്തമ്മയായ പശുവിനെ കാണുവാനായി എത്തുകയായിരുന്നു.
ഇതാണ് ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഗുജറാത്തിൽ എന്നുള്ളതാണ് എന്ന് കണ്ടെത്തി. എന്നാൽ ഈ ചിത്രത്തിന് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് വരുന്നത് ഗ്രാമാന്തരീക്ഷത്തിൽ വളർന്ന വന്യജീവികളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം അതുകൊണ്ടായിരിക്കാം ഒരു പശുവിനോട് പുള്ളിപ്പുലി ഇത്രയധികം ഇണങ്ങുന്നത് എന്ന് വനം വകുപ്പ് അഭിപ്രായപ്പെടുകയുണ്ടായി. എന്തെല്ലാമായാലും ഈ പുള്ളിപ്പുലിയും പശുവും തമ്മിലുള്ള സ്നേഹബന്ധം എല്ലാവരെയും വളരെ അതിശയിപ്പിക്കുന്നതാണ്.