അമ്മച്ചി വീട്ടിൽ നിന്നും എങ്ങോട്ട് പോകേണ്ട ഞാൻ നോക്കിക്കോളാം പേരക്കുട്ടികൾ ആയിരുന്നു ഞാൻ പോകാതിരിക്കാൻ വേണ്ടി തടഞ്ഞു നിർത്തിയത് എന്നിട്ടും ഞാൻ വളർത്തു വലുതാക്കിയ മകനോ മകളോ എന്നെ തിരിഞ്ഞു നോക്കിയില്ല. ജോമോനും ജാഫറും ആണ് അമ്മച്ചിയെ കെട്ടിപ്പിടിച്ചത്. എനിക്ക് രണ്ട് മക്കളെയും സമ്മാനിച്ച ഭർത്താവ് വളരെ പെട്ടെന്നായിരുന്നു മരണപ്പെട്ടത് ജീവിതത്തിൽ ഇനി മുന്നോട്ട് ഒരു വഴിയില്ല എന്ന് മനസ്സിലാക്കിയതോടെ എങ്ങനെ ആ ഒറ്റ ജീവിക്കും എന്ന് ഞാൻ ആലോചിച്ചു.
ഒരു ദിവസം എന്റെ മകൾ മടിയിൽ കിടന്നുകൊണ്ട് പറഞ്ഞു അമ്മ എല്ലാവരും പറയുന്നു നമ്മൾ നാളെ മുതൽ തെണ്ടി ജീവിക്കേണ്ടി വരും എന്ന് കൊച്ചാപ്പൻ പറഞ്ഞല്ലോ. വീടിന്റെ മുക്കാൽഭാഗം സ്വത്തും അവന്റെ പേരിലാണ് ചേട്ടൻ എഴുതിവച്ചത് ഇപ്പോൾ ചേട്ടന് ഒരു ആവശ്യം വന്നപ്പോൾ ആരും തന്നെയില്ല. അന്നുമുതൽ ഒരു കാര്യം തീരുമാനിച്ചു കഷ്ടപ്പെട്ട ആയാലും മക്കളെ പഠിപ്പിച്ചു വലുതാക്കണമെന്ന് എന്നാൽ ഇപ്പോൾ അവർക്ക് എന്നെ കണ്ടുകൂടാ. പുതിയ വീട് എല്ലാം വെച്ച് സുന്ദരമാക്കി കഴിഞ്ഞതിനുശേഷം ബാക്കിവെച്ച അമ്മയെ ആർക്കും തന്നെ വേണ്ട.
അവരുടെ മക്കളെ എല്ലാം തന്നെ പ്രസവത്തിനുശേഷം നോക്കുകയും വളർത്തി വലുതാക്കുകയും ചെയ്തു. എന്നാൽ ഒരു ദിവസം മരുമകൾ പറയുന്നത് കേട്ടോ അമ്മയെ ഇനി എനിക്ക് നോക്കാൻ പറ്റില്ല അമ്മയ്ക്ക് തീരെ വയ്യ നമുക്ക് വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് ആക്കാം ആഴ്ചയിൽ ഒരു തവണ നമുക്ക് പോയി കാണുകയും ചെയ്യാം അല്ലേ. പിന്നീട് മകനും മകളും തമ്മിലുള്ള വഴക്കായിരുന്നു വീട്ടിൽ നടന്നത്. ദിവസം തന്നെ ഇനി അവിടെ നിന്നും ശരിയാകില്ല എന്ന് തോന്നി ബാഗ് എല്ലാം പാക്ക് ചെയ്ത് ഞാൻ സ്വയമേ ഇറങ്ങാൻ തീരുമാനിച്ചു.
എന്നാൽ എനിക്കൊപ്പം തന്നെയും പേരക്കുട്ടികളും വീട്ടിലെ വളർത്തുന്നയും ഒരുമിച്ച് ഇറങ്ങി. അമ്മൂമ്മ എവിടെയുണ്ടോ അവിടെ തന്നെ ഞങ്ങളും ഉണ്ടാകും. പോകുന്നുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച്. ആ കുഞ്ഞു മകന്റെ ഈ ചോദ്യങ്ങൾക്ക് മുൻപിലോ അവന്റെ ഉറച്ചുതീരുമായ പിടിച്ചു നിൽക്കാൻ അച്ഛനും അമ്മയ്ക്കും സാധിച്ചില്ല. ആരെക്കാൾ കൂടുതൽ മക്കളും അതുപോലെ ആ വീട്ടിലെ വളർത്തു നായയും അമ്മയുടെ സ്നേഹത്തെ തിരിച്ചറിഞ്ഞിരുന്നു. തെറ്റ് മനസ്സിലാക്കിയപ്പോൾ തന്നെ മകൻ വീട്ടിലേക്ക് അമ്മയെ കൈപിടിച്ചു കയറ്റി. തുടർന്ന് ഭാര്യയോട് ആയി പറഞ്ഞു നാളെ നീയും ഒരു അമ്മായിയമ്മയുടെ സ്ഥാനത്ത് വന്ന് നിൽക്കും അപ്പോൾ മനസ്സിലാകും അമ്മയുടെ അവസ്ഥ എന്തായിരുന്നു എന്ന്.